പ്രിയ ജിഗേഷ് ,
എന്തിനാണ് എഴുതാപ്പുറം വായിക്കുന്നത്. നേരത്തേ അറിയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. സംഘാടകര്‍ ആരും ഈ ലിസ്റ്റില്‍ അംഗമല്ലാത്തത് കൊണ്ടും (ആകണം എന്നു പറഞ്ഞ് ലിസ്റ്റില്‍ ചേരുന്ന വിധവും കാണിച്ചുകൊടുത്തു)  ഞാന്‍ പരിപാടി അറിഞ്ഞത് വളരെ താമസിച്ചായത് കൊണ്ടുമാണ് അത് സാധിക്കാഞ്ഞത്. ഇതിനു മുന്പ് എറണാകുളത്ത് നടന്നത് ഇവിടെ അറിയിച്ചിരുന്നു. ഇനി നടത്തുമ്പോഴും അറിയിക്കാം.

--ശിവഹരി

2011, ജൂലൈ 12 1:25 വൈകുന്നേരം ന്, Jigesh Pallissery <jigeshpk@gmail.com> എഴുതി:
അല്ല ഇത് ഇപ്പോള്‍ ആരും പറഞ്ഞില്ലെങ്ങില്‍ വിക്കിയില്‍ അറിയുകയില്ലല്ലോ. പിന്നെ എന്താ ഫലം ? ഇനിയും വിക്കില്‍ ആരും അറിയാതെ നടത്തുക  എന്നിട്ട് കഴിഞ്ഞ്ഞ്ഞതിനു ശേഷം അറിയിക്കുക. വിക്കി സ്വതന്ത്രവും വിസ്തൃതവും ആയതിനാല്‍ അങ്ങനെ ചെയ്യുനത്തില്‍ തെറ്റില്ല. ആരും അതികാരികള്‍ അല്ല. എന്നെ പ്രത്യേകിച്ച് ഒരു പ്രത്യേകതയും ഈ പ്രോഗ്രമ്മിനോട് തോന്നില്ല. ഇങ്ങനെ നടത്തുന്ന പ്രോഗ്രാമുകള്‍ വിക്കിയില്‍ എന്തിനു ബുദ്ധിമുട്ടി അറിയിക്കണം. അല്ല  അറിഞ്ഞു നടത്തിയാല്‍ ആരെങ്കിലും പ്രോഗ്രാം തടസപ്പെടുത്തുമെന്നു കരുതിയിട്ടാവുമോ?  എന്റെ സ്വന്തം അഭിപ്രായമാണ് . വിക്കിയുടെ പൊതു അഭിപ്രായമല്ല...!!

ജിഗേഷ്  

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom