കലാപരിപാടികളില്ലാതെ ചുമ്മ അവിടംവരെ പോയി ചോറും പുളിശേരിയും ഉണ്ടിട്ട് ഇവർ തിരിച്ചു വരുമെന്നു തോന്നുന്നുണ്ടോ!! കാണാം നമുക്ക്...

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

2011/8/1 സുനിൽ (Sunil) <vssun9@gmail.com>
പങ്കെടുക്കൽ മാത്രമേ ഉള്ളൂ? ഇപ്രാവശ്യം സ്വന്തം പരിപാടികൾ ഒന്നുമില്ലേ?

2011/8/1 sugeesh | സുഗീഷ് * <sajsugeesh@gmail.com>
മലയാളം വിക്കി സിംഹങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും.. കഴിഞ്ഞ തവണത്തേപ്പോലെ ഈ പ്രാവശ്യവും മലയാളം വിക്കിയുടെ പ്രവർത്തനങ്ങൾ എല്ലാവരേയും വിസ്മയിപ്പിക്കും എന്ന് ആശിക്കാം..

ഇപ്രാവശ്യം സന്തോഷ് ഇല്ലേ ??

2011/7/31 Rajesh K <rajeshodayanchal@gmail.com>

2011 ആഗസ്ത് 4 മുതല്‍ 7 വരെ ഇസ്രായേലിലെ  ഹൈഫയില്‍ വെച്ച് നടക്കുന്ന വിക്കിമാനിയ 2011 നെ പറ്റി എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. മലയാളം വിക്കിപീഡിയയുടെ ശക്തമായ സ്വാധീനം അറിയിച്ചുകൊണ്ട് ഷിജു അലക്സും, അനൂപ് നാരായണനും ഈ മീറ്റപ്പില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ മലയാളിയായ ടിനു ചെറിയാന്‍ ഇംഗ്ലീഷ് വിക്കിപീഡിയയെ പ്രതിനിധീകരിച്ചും ഈ മീറ്റപ്പില്‍ പങ്കെടുന്നുന്നു. വിക്കിമാനിയയില്‍ പങ്കെടുക്കുന്ന ഷിജുവിനും അനൂപിനും ടിനുവിനും മലയാളം വിക്കിപ്രവര്‍ത്തകരുടെ ഹാര്‍ദവമായ അഭിനന്ദനങ്ങള്‍ , ആശംസകള്‍...

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
sugeesh
surat, gujarat
09558711710