പ്രിയ ടി.ജി,
ആശംസകള്‍. അഭിനന്ദങ്ങള്‍.
ഇന്ത്യയ്ക്ക് വെളിയില്‍ നടക്കുന്ന ആദ്യ വിക്കിപീഡിയ പഠനശിബിരമാണിതെന്ന് കരുതുന്നു.

ഖത്തറിലുള്ള സുഹൃത്തുക്കളെ അറിയിക്കാം. അയയ്കേണ്ട വിലാസമോ, ആലപ്പുഴ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉടനടി അങ്ങോട്ട് വരുന്ന ആളുകളുടെ വിവിരമോ തന്നാല്‍ കുറച്ച് കൈപ്പുസ്തകം എത്തിക്കാം. അല്ലെങ്കില്‍ ഇപ്പോള്‍ കോമോണ്‍സില്‍ അപ്ലോഡിയ പുസ്തകം പ്രിന്റെടുക്കാം.

എന്തായാലും ഇവിടെ അമര്‍ത്തി ഉടനെ ഒരു പദ്ധതി താള്‍ തുടങ്ങുക.
സഹായത്തിന് ഈ താള്‍ കാണുക:
https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിപഠനശിബിരം/ബാംഗ്ലൂർ_1

[[User:Adv.tksujith]]

2014, ജനുവരി 12 7:55 AM ന്, kannan shanmugam <fotographerkannan@gmail.com> എഴുതി:
തീയതിയും വേദിയും അറിയിക്കൂ

2014/1/11 T.G. Surendran <tgsurendran@gmail.com>

ഖത്തറിലെ മലയാളി സമൂഹത്തിന് മലയാളം വിക്കിപ്പീഡിയയെ പരിചയപ്പെടുത്തുന്നതിനായി ഒരു ശില്പശാല സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു. കാര്യനിർവ്വാഹകൻ സാദ്ദിഖ് അലിയുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച ആലോചനകൾ പുരോഗമിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

സസ്നേഹം,

ടി.ജി.സുരേന്ദ്രൻ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Kannan shanmugam

Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841