:)

On 6/15/13, Adv. T.K Sujith <tksujith@gmail.com> wrote:
> പരിപാടിക്ക് ആശംസകള്‍.... കേരളത്തിന്റെ, ഇന്ത്യയുടെ, ലോകത്തിന്റെ എത്രയോ ചെറിയ
> ഭാഗമാണ് നമ്മുടെ "പൊതുവില്‍" ഉള്ളത് ! ഇനിയും പോരട്ടെ... ആയിരംവാക്കുകളേക്കാള്‍
> മൂല്യവത്താണല്ലോ ഒരു ചിത്രം... ഒന്നല്ലനവധി ചിത്രങ്ങള്‍ വെളിച്ചം
> കാത്തുകിടക്കുമ്പോള്‍ നാമെന്തിന് മടിക്കണം... ധൈര്യമായി തുടങ്ങുക.
> ചിത്രങ്ങള്‍ക്കൊപ്പം ലേഖനങ്ങളെയും ബന്ധിപ്പിക്കുന്ന ഒന്നായി ഇത്തവണത്തെ
> ക്യാമ്പയിനെ മാറ്റണം.
>
> പകര്‍പ്പവകാശ പ്രശ്നം ആശങ്കകള്‍ അസ്ഥാനത്താണെന്നതാണ് എനിക്ക് തോന്നുന്നത്.
> മനോജ് പറയുന്നതുപോലെ പരമ്പരാഗത പകര്‍പ്പവകാശ നിബന്ധനകളുള്ള എത്രയെണ്ണമാണ്
> അടിച്ചുമാറ്റലിന് വിധേയമാകുന്നത് !
>
> ഇവിടെ നാം പകര്‍പ്പുപേക്ഷ (ക്രിയേറ്റീവ് കോമണ്‍സ്) എന്നുദ്ദേശിക്കുന്നത് ചിലതരം
> പകര്‍പ്പവകാശ നിബന്ധനകള്‍ നാം ഉപേക്ഷിക്കുന്നു എന്നുമാത്രമാണ്. അതായത്
> പകര്‍പ്പവകാശ ഉടമയുടെ മുന്‍കാര്‍ അനുമതി, അവകാശം വിലയ്കുവാങ്ങല്‍
> എന്നിങ്ങനെയുള്ള വ്യവസ്ഥകള്‍ നാം ഒഴിവാക്കുന്നു. എന്നാല്‍ ചിത്രത്തിന് കടപ്പാട്
> രേഖപ്പെടുത്തി, ഉപയോഗത്തിനും പങ്കുവെയ്കലിനും നാം നല്‍കിയതുപോലുള്ള അവസരം
> ഉറപ്പാക്കി (നാം നല്‍കിയ പകര്‍പ്പുപേക്ഷാ അനുമതിയില്‍ തന്നെ തുടര്‍ന്ന്)
> നമ്മുടെ ചിത്രങ്ങള്‍ ആര്‍ക്കും ഉപയോഗിക്കാമെന്നാണ് അതില്‍ നാം
> പ്രഖ്യാപിക്കുന്നത്.
>
> അങ്ങനെ പറയാന്‍ കാരണം നാം ചിത്രീകരിക്കുന്നത് ആകാശത്തില്‍ നിന്നും നാം തനിയെ
> സൃഷ്ടിച്ചെടുത്തതൊന്നുമല്ല, ഈ പ്രകൃതിയില്‍, സമൂഹത്തില്‍ നിലവിലുള്ളത് നാം
> പകര്‍ത്തിയത് മാത്രമാണ്. അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ നാമുള്‍പ്പെടുന്ന
> സമൂഹമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ്.
>
> നാം മുകളില്‍ പറഞ്ഞ പകര്‍പ്പുപേക്ഷാ നിബന്ധനകള്‍ ലംഘിക്കുന്നപക്ഷം
> തീര്‍ച്ചയായും നമുക്ക് കേസിന് പോകാം. മനോജ് സൂചിപ്പിച്ചതുപോലെ, അതത്
> വ്യക്തികളാണ് അതിന് മുന്‍കൈയ്യെടുക്കേണ്ടത്. എന്നാല്‍ കേസ് ഒരു പൊതു
> താല്പര്യഹര്‍ജിയായല്ല നല്‍കേണ്ടത്. പൊതു താല്പര്യഹര്‍ജികള്‍ നല്‍കുന്നത്
> വ്യക്തിപരമായ താല്പര്യങ്ങള്‍ സംരക്ഷിക്കാനല്ല, സാധാരണഗതിയില്‍
> വ്യക്തികള്‍ക്കെതിരെയുമല്ല. നമ്മുടെ മൌലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന പക്ഷം
> മൌലികാവകാശം ഉറപ്പാക്കാന്‍ ബാദ്ധ്യതയുള്ള സര്‍ക്കാരിനെതിരായാണ് പൊതു താല്പര്യ
> ഹര്‍ജി നല്‍കേണ്ടത്.
>
> ഇവിടെ പകര്‍പ്പുപേക്ഷാ നിബന്ധകള്‍ ലംഘിക്കപ്പെട്ടാല്‍, കടപ്പാട്
> രേഖപ്പെടുത്തിയില്ലെങ്കില്‍, പുന:പ്രസിദ്ധീകരിക്കുന്ന നമ്മുടെ ചിത്രം/ലേഖനം
> പങ്കുവെയ്കലിനെ, അറിവന്റെ വ്യാപനത്തെ നിഷേധിച്ചുകൊണ്ട് പരമ്പരാഗത
> പകര്‍പ്പവകാശത്തിലേക്ക് മാറ്റിയാല്‍, സ്വാഭാവികമായും നമുക്ക് കേസിന് പോകാം. അത്
> നല്‍കേണ്ടത് ഇന്ത്യയിലെ പകര്‍പ്പവകാശ നിയമമനുസരിച്ച് അതത്
> ജില്ലാക്കോടതികളിലാണ്. വേണമെങ്കില്‍ പോലീസിലും പരാതിപ്പെടാം. ഇതിനൊക്കെ മുന്‍പേ
> നമുക്ക് പകര്‍പ്പുപേക്ഷാ നിബന്ധന ലംഘിച്ചകാര്യം ശ്രദ്ധയില്‍പ്പെടുത്തി,
> തെറ്റുതിരുത്തണമെന്നാവശ്യപ്പെട്ട് എതിര്‍കക്ഷിക്ക് നോട്ടീസ് കൊടുക്കാം. അത്
> സ്വന്തമായോ, വക്കീല്‍ മുഖാന്തിരമോ നല്‍കാം.
>
> നോട്ടീസിലും തിരുത്താന്‍ തയ്യാറല്ലാത്തപക്ഷം കേസിന് തന്നെ പോകണം. അതിന് വേണ്ട
> എല്ലാ സഹായങ്ങളും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.... പോരേ !
>
> സുജിത്ത്
>  
>>
>> On 6/15/13, manoj k <manojkmohanme03107@gmail.com> wrote:
>> > ഇതില്‍ പൊതുതാല്പര്യ കേസ് കൊടുക്കാനൊന്നും സ്കോപ്പില്ല. പരാതിക്കാരന്‍
>> > അവസാനം
>> > പരാതിയില്ലെന്ന് പറഞ്ഞാല്‍ സീന്‍ ചളമായേ ?
>> >
>> > ഈ വിഷയങ്ങളൊന്നും ഒരു തരത്തിലും ഈ പരിപാടിയെ ബാധിക്കുന്നതല്ല.
>> > സ്വതന്ത്രലൈസന്‍സില്‍ പരമാവധി ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍
>> > ശ്രമിക്കുകയാണ് നമ്മുടെ ലക്ഷ്യം. അതുവഴി വിക്കിപീഡിയക്ക് ആവശ്യമായ
>> > ചിത്രങ്ങള്‍
>> > സമാഹരിക്കുക.
>> >
>> > നിലവില്‍ ഒരു ഉപയോക്താവ് ചിത്രം എവിടെയെങ്കിലും പ്രിസിദ്ധീകരിച്ചാലും
>> > വിക്കിയില്‍ പ്രിസിദ്ധീകരിച്ചാലും കോപ്പിയടിക്കുന്നവനെ സംബന്ധിച്ച്
>> > വ്യത്യാസം
>> > ഒന്നുമില്ല.(നോട്ട് ദി പോയന്റ്)
>> > പറഞ്ഞത് വീണ്ടും പറയാന്‍ വയ്യ. ഇനി വല്ലതും ഇതില്‍ ഞാന്‍
>> > പറയുന്നുണ്ടെങ്കില്‍
>> > നേരത്തെ പറഞ്ഞ താളുണ്ടാക്കിയതിന് ശേഷം മാത്രം. :)
>> >
>> > ഈ പരിപാടി വൈവിധ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍/ആശയങ്ങള്‍
>> > പങ്കുവച്ചാലും.
>> >
>> > കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളുടെ ക്രോഡീകരണങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്ന്
>> > കൂടി അറീയ്ക്കട്ടെ. ഇപ്രാവശ്യത്തെ പണിയില്‍ അത് കൂടി ചേര്‍ത്ത്
>> > ചെയ്യേണ്ടിവരും.
>> >
>> > 2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>> >
>> >> കോപ്പി റൈറ്റ് ഓണർക്കല്ലാതെ ഇതിൽ യാതൊന്നും ചെയ്യാനില്ല എന്നത് ഒരു
>> >> ഒളിച്ചോട്ടമായി കരുതാൻ കഴിയുകയുള്ളൂ. അങ്ങനെ യാതൊരു തരത്തിലും ഇതിന്റെ
>> >> ഭാഗമാകാൻ കഴിയില്ല എങ്കിൽ ഇത്തരത്തിലുള്ള പ്രമോഷൻ പരുവാടികൾ വേൺറ്റന്നു
>> >> വയ്ക്കാവുന്നതാണ് നല്ലത്.
>> >>
>> >> നിയമസഹായ വേദി ഒരെണ്ണം അത്യാവശ്യമാണ്. കുറഞ്ഞ പക്ഷം ഉപയോഗിച്ച ആളിനെ
>> >> അറിയിക്കുന്നതും കോടതിയിൽ /നിയമസഹായ വേദിയിൽ നൽകേണ്ടുന്ന പരാതിയുടെ ഒരു
>> >> ഫോർമാറ്റ്/ടെമ്പ്ലേറ്റ് എങ്കിലും ഉണ്ടാക്കേണ്ടിയിരിക്കുന്നു.
>> >>
>> >> വക്കീൽ സഹായിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.
>> >>
>> >> On 6/15/13, manoj k <manojkmohanme03107@gmail.com> wrote:
>> >> > കോപ്പിറൈറ്റ് ഓണര്‍ക്കല്ലാതെ ഇതില്‍ യാതൊന്നും ചെയ്യാനില്ല.
>> >> > ആവശ്യമുള്ളവര്‍ക്ക് നിമയസഹായം നല്‍കുക എന്നത് നമുക്ക് ചെയ്യാവുന്ന ഒരു
>> >> > നല്ല
>> >> > ഉപായമാണ് .(എന്റെ ധാരണകള്‍ ചിലപ്പോള്‍ തെറ്റിയേക്കാം. അറിവുള്ളവര്‍
>> >> തിരുത്തുക
>> >> > )
>> >> >
>> >> > സമയം കിട്ടുന്നതിനനുസരിച്ച് ഇതിന്റെ നിയമ വശങ്ങളെക്കുറിച്ചും പരാതി
>> >> > ഫയല്‍
>> >> > ചെയ്യേണ്ടതെങ്ങനെയെന്നും ഒരു പേജുണ്ടാക്കിയിടാം.
>> >> > ഒരു വക്കീലുണ്ടാര്‍ന്നല്ലോ ഇവിടെ; സുജിത്ത് വക്കീലേ ഓടി വാ..
>> >> >
>> >> > 2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>> >> >
>> >> >> //കോപ്പിറൈറ്റോടെ ഫ്ലിക്കറിലും ബ്ലോഗുകളിലും പ്രിസിദ്ധീകരിച്ചിട്ടും
>> >> >> അടിച്ചുമാറ്റല്‍ നടക്കുന്നില്ലേ ? //
>> >> >>
>> >> >> എന്നു പറഞ്ഞിട്ട് കാര്യമില്ല മനോജേ, പ്രത്യേകിച്ചും നമ്മൾ ഇങ്ങനെയുള്ള
>> >> >> പരിപാടികൾ നടത്തുമ്പോൾ... നമുക്ക് കുറച്ചു കൂടി ഉത്തരവാദിത്തം
>> >> >> ഉണ്ടായിരിക്കണം എന്നു പറഞ്ഞൂ എന്നു മാത്രം.
>> >> >>
>> >> >> On 6/15/13, manoj k <manojkmohanme03107@gmail.com> wrote:
>> >> >> > കോപ്പിറൈറ്റോടെ ഫ്ലിക്കറിലും ബ്ലോഗുകളിലും പ്രിസിദ്ധീകരിച്ചിട്ടും
>> >> >> > അടിച്ചുമാറ്റല്‍ നടക്കുന്നില്ലേ ?
>> >> >> > സുഗീഷണ്ണന്‍ ഒരു കാര്യം മനസ്സിലാക്കുക, സ്വതന്ത്രലൈസന്‍സില്‍
>> >> >> വിക്കിപീഡിയയില്‍
>> >> >> > പ്രസിദ്ധീകരിക്കുന്നത് അതിന്റെ ഓണര്‍ഷിപ്പ് ഫൗണ്ടേഷന്
>> >> >> കൊടുത്തുകൊണ്ടൊന്നുമല്ല.
>> >> >> > ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ അല്ലെങ്കില്‍ GPL ല്‍
>> >> >> > പ്രിസിദ്ധീകരിക്കുവാനുള്ള ഒരു പ്ലാറ്റ് ഫോം മാത്രമാണ്.സമൂഹത്തിലെ
>> >> ആര്‍ക്ക്
>> >> >> > വേണമെങ്കിലും കോപ്പിറൈറ്റ് ഓണര്‍ക്ക് കടപ്പാട് കൊടുത്തുകൊണ്ട്
>> >> >> > സ്വതന്ത്രമായി
>> >> >> > ഉപയോഗിക്കുവാനും വിതരണം നടത്താനുമുള്ള അനുമതി മാത്രമേ ഇത് കൊണ്ട്
>> >> >> > ഉദ്ദ്യേശിക്കുന്നുള്ളൂ.
>> >> >> >
>> >> >> > കോപ്പിറൈറ്റ് ഓണര്‍ ആത്യന്തികമായി രചയിതാവ് തന്നെയാകയാല്‍ ഇതില്‍
>> >> >> > ഫൗണ്ടേഷനോ
>> >> >> > നമുക്കോ ഒന്നും ചെയ്യാനില്ല. ആദ്യം പറഞ്ഞ കേസില്‍ എങ്ങനെയാണ്
>> >> >> > നിയമപരമായി
>> >> >> > ഇടപെടുന്നത് അതേ പ്രൊസീജിയറില്‍ തന്നെ മുന്നോട്ട് പോകാവുന്നതാണ്.
>> >> >> >
>> >> >> > സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിക്കുന്നതുകൊണ്ട് ഇതിന്റെ നിയമപരമായ
>> >> >> സംരക്ഷണം
>> >> >> > ഒന്നും ആരും ഏറ്റെടുത്തിട്ടില്ല. അതിനൊട്ട് കഴിയുകയുമില്ല.
>> >> >> > ഈ വിഷയത്തില്‍ ആവശ്യമെങ്കില്‍ ഒരു നിയമസഹായ താള്‍ തുടങ്ങാവുന്നതാണ്
>> >> >> > (കൂട്ടത്തില്‍ വക്കീല്‍ ഭാഗം അറിയാവുന്നവരുള്ളത് കൊണ്ട് )
>> >> >> >
>> >> >> > 2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>> >> >> >
>> >> >> >> ആദ്യം അടിച്ചുമാറ്റുന്ന പടങ്ങളുടെ/പ്രമാണങ്ങളുടെ കാര്യത്തിൽ ഒരു
>> >> തീരുമാനം
>> >> >> >> ഉണ്ടാകട്ടെ...
>> >> >> >>
>> >> >> >> On 6/14/13, manoj k <manojkmohanme03107@gmail.com> wrote:
>> >> >> >> > മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും
>> >> >> >> > ഉപയോഗിക്കാൻ
>> >> >> >> > വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം
>> >> >> >> > വിക്കിമീഡിയരെ
>> >> >> >> > പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ
>> >> >> >> > നടത്തിയ
>> >> >> >> > ഒരു
>> >> >> >> > വിക്കിപദ്ധതിയാണു് *മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു* . 2011
>> >> >> >> > ൽ
>> >> >> >> > നടത്തിയ
>> >> >> >> > ഇതിന്റെ ഒന്നാം
>> >> >> >> > പതിപ്പിൽ<
>> >> >> >>
>> >> >>
>> >> https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81
>> >> >> >> >2155
>> >> >> >> > പ്രമാണങ്ങളും 2012
>> >> >> >> > ൽ നടത്തിയ രണ്ടാം
>> >> >> >> > പതിപ്പിൽ<
>> >> >> >>
>> >> >>
>> >> https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2
>> >> >> >> >‎11159
>> >> >> >> > പ്രമാണങ്ങളും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഭാഗമായി നമുക്ക്
>> >> >> >> > ശേഖരിക്കാനായി. 2013 ലെ ഇതിന്റെ മൂന്നാം പതിപ്പിന്റെ ചർച്ചകൾ
>> >> >> >> > ഫേസ്ബുക്കിലും
>> >> >> >> > മറ്റും നടന്നതിന്റെ ബാക്കിയായി വിക്കിയില്‍ ഒരു
>> >> >> >> > താളുണ്ടാക്കിയിട്ടുണ്ട്<
>> >> >> >> https://ml.wikipedia.org/wiki/WP:Malayalam_loves_Wikimedia_3>.
>> >> >> >> > അഭിപ്രായങ്ങൾ / നിർദ്ദേശങ്ങൾ സംവാദം
>> >> >> >> > താളിൽ<
>> >> >> >>
>> >> >>
>> >> https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-3
>> >> >> >> >രേഖപ്പെടുത്തുക.
>> >> >> >> >
>> >> >> >> >
>> >> >> >> > Manoj.K/മനോജ്.കെ
>> >> >> >> > www.manojkmohan.com
>> >> >> >> >
>> >> >> >> > "We are born free...No gates or windows can snatch our
>> >> freedom...Use
>> >> >> >> > GNU/Linux - it keeps you free."
>> >> >> >> >
>> >> >> >>
>> >> >> >>
>> >> >> >> --
>> >> >> >> *   * Sugeesh | സുഗീഷ്
>> >> >> >>      Gujarat  | തിരുവനന്തപുരം
>> >> >> >> 7818885929 | 9645722142
>> >> >> >> _______________________________________________
>> >> >> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> >> >> email: Wikiml-l@lists.wikimedia.org
>> >> >> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >> >> >>
>> >> >> >> To stop receiving messages from Wikiml-l please visit:
>> >> >> >> https://lists.wikimedia.org/mailman/options/wikiml-l
>> >> >> >
>> >> >>
>> >> >>
>> >> >> --
>> >> >> *   * Sugeesh | സുഗീഷ്
>> >> >>      Gujarat  | തിരുവനന്തപുരം
>> >> >> 7818885929 | 9645722142
>> >> >> _______________________________________________
>> >> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> >> email: Wikiml-l@lists.wikimedia.org
>> >> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >> >>
>> >> >> To stop receiving messages from Wikiml-l please visit:
>> >> >> https://lists.wikimedia.org/mailman/options/wikiml-l
>> >> >>
>> >> >
>> >>
>> >>
>> >> --
>> >> *   * Sugeesh | സുഗീഷ്
>> >>      Gujarat  | തിരുവനന്തപുരം
>> >> 7818885929 | 9645722142
>> >> _______________________________________________
>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> email: Wikiml-l@lists.wikimedia.org
>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >> To stop receiving messages from Wikiml-l please visit:
>> >> https://lists.wikimedia.org/mailman/options/wikiml-l
>> >>
>> >
>>
>>
>> --
>> *   * Sugeesh | സുഗീഷ്
>>      Gujarat  | തിരുവനന്തപുരം
>> 7818885929 | 9645722142
>>
>>
>> ---------- കൈമാറിയ സന്ദേശം ----------
>> From: manoj k <manojkmohanme03107@gmail.com>
>> To: Malayalam Wikimedia Project Mailing list
>> <wikiml-l@lists.wikimedia.org>
>> Cc: 
>> Date: Sat, 15 Jun 2013 21:49:26 +0530
>> Subject: Re: [Wikiml-l] മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു-3
>> ചൂടിന്റെ അല്ല. അധികം മഴ കൊണ്ട് മരവിച്ച് പോയതിന്റെ പ്രശ്നമാ :P
>>
>> സംഭാവന ചെയ്യുമ്പോഴുള്ള ടേംസ് ആന്റ് കണ്ടീഷന്‍ വായിച്ച് നോക്കാത്തതിന്റെ
>> പ്രശ്നമാണ്. ഇത് ഒരു കള്‍ച്ചറിന്റെ അടിസ്ഥാന പ്രശ്നമായിട്ടാണ് തോന്നുന്നത്.
>> ഇങ്ങനെ  പങ്കുവയ്ക്കാനുള്ള ഒരു മനസ്ഥിതി വളര്‍ത്തിയെടുക്കലാണ് ഇതുപോലുള്ള
>> പദ്ധതികളുടെ ലക്ഷ്യം.
>> അല്ലാതെ പിരിവുകാര് സംഭാവന ചോദിച്ച് പോകുന്ന പോലെ നടന്ന് ഫോട്ടംസ് വാങ്ങി
>> ആരും പണികള്‍ വാങ്ങാന്‍ പോണ്ട. (ഞാന്‍ അങ്ങനെയുള്ളവരോട് ചിത്രങ്ങള്‍ അപ്ലോഡ്
>> ചെയ്യാന്‍ നിര്‍ബന്ധിക്കാറില്ല. ഭാവിയില്‍ പണി ഇതുപോലെ പാഴ്സലായി വരും.
>> അനുഭവം ഉണ്ട് :) )
>>
>> സുഹൃത്തുക്കളില്‍ പലര്‍ക്കും ഇതേ ആശങ്കകളുള്ളതുകൊണ്ട് ചിത്രങ്ങള്‍ അപ്ലോഡ്
>> ചെയ്യാന്‍ മടിച്ച് നില്‍ക്കുന്നുണ്ട്. കാര്യങ്ങള്‍ ബോധ്യപ്പെടുന്ന
>> അവസരങ്ങളില്‍ അവരും മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു. :-)
>>
>> ദേ താളുണ്ടാക്കി [[വിക്കിപീഡിയ:നിയമസഹായം]]. ദയവായി ഈ വിഷയത്തെക്കുറിച്ചുള്ള
>> ചര്‍ച്ച ഇനി ഇതിന്റെ സംവാദം താളില്‍ നടത്തുക.
>>
>> നന്ദി.
>>
>> 2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>>>
>>> മനോജേ, തല തണുക്കെ  വെള്ളമൊഴിച്ച് ഒന്നു കുളിച്ചിട്ട് വാ... :) നിന്റെ തല
>>> ഭയങ്കരമായി ചൂടാകുന്നുണ്ട്.
>>>
>>> നമുക്ക് ഒരു കാര്യം ചെയ്യാനാകും..
>>>
>>> നിങ്ങൾ 50 ഫോട്ടോകൾ എടുക്കുന്നു എങ്കിൽ അതിൽ 2 എണ്ണമെങ്കിലും കോമ്മൺസിൽ
>>> *സംഭാവന* ചെയ്യുക എന്നോ മറ്റോ ആക്കി ഒരു വാർത്ത കൊടുക്കുന്നത്
>>> നല്ലതായിരിക്കും..
>>>
>>> അവസാനം അടിച്ചു മാറ്റി എന്ന പരാതി വന്നാൽ ഉടൻ പറയണം, നീ സംഭാവന തന്ന
>>> സാധനമാണ്.. സംഭാവനയിൽ എന്തു സംഭവിച്ചാലും തന്നവനോ വാങ്ങിയവനോ യാതൊരു
>>> ഉത്തരവാദിത്തവും ഇല്ല.. സംഭവം ക്ലീൻ....  :)
>>>
>>>
>>>
>>> On 6/15/13, manoj k <manojkmohanme03107@gmail.com> wrote:
>>> > ഇതില്‍ പൊതുതാല്പര്യ കേസ് കൊടുക്കാനൊന്നും സ്കോപ്പില്ല. പരാതിക്കാരന്‍
>>> > അവസാനം
>>> > പരാതിയില്ലെന്ന് പറഞ്ഞാല്‍ സീന്‍ ചളമായേ ?
>>> >
>>> > ഈ വിഷയങ്ങളൊന്നും ഒരു തരത്തിലും ഈ പരിപാടിയെ ബാധിക്കുന്നതല്ല.
>>> > സ്വതന്ത്രലൈസന്‍സില്‍ പരമാവധി ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍
>>> > ശ്രമിക്കുകയാണ് നമ്മുടെ ലക്ഷ്യം. അതുവഴി വിക്കിപീഡിയക്ക് ആവശ്യമായ
>>> > ചിത്രങ്ങള്‍
>>> > സമാഹരിക്കുക.
>>> >
>>> > നിലവില്‍ ഒരു ഉപയോക്താവ് ചിത്രം എവിടെയെങ്കിലും പ്രിസിദ്ധീകരിച്ചാലും
>>> > വിക്കിയില്‍ പ്രിസിദ്ധീകരിച്ചാലും കോപ്പിയടിക്കുന്നവനെ സംബന്ധിച്ച്
>>> > വ്യത്യാസം
>>> > ഒന്നുമില്ല.(നോട്ട് ദി പോയന്റ്)
>>> > പറഞ്ഞത് വീണ്ടും പറയാന്‍ വയ്യ. ഇനി വല്ലതും ഇതില്‍ ഞാന്‍
>>> > പറയുന്നുണ്ടെങ്കില്‍
>>> > നേരത്തെ പറഞ്ഞ താളുണ്ടാക്കിയതിന് ശേഷം മാത്രം. :)
>>> >
>>> > ഈ പരിപാടി വൈവിധ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍/ആശയങ്ങള്‍
>>> > പങ്കുവച്ചാലും.
>>> >
>>> > കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളുടെ ക്രോഡീകരണങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്ന്
>>> > കൂടി അറീയ്ക്കട്ടെ. ഇപ്രാവശ്യത്തെ പണിയില്‍ അത് കൂടി ചേര്‍ത്ത്
>>> > ചെയ്യേണ്ടിവരും.
>>> >
>>> > 2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>>> >
>>> >> കോപ്പി റൈറ്റ് ഓണർക്കല്ലാതെ ഇതിൽ യാതൊന്നും ചെയ്യാനില്ല എന്നത് ഒരു
>>> >> ഒളിച്ചോട്ടമായി കരുതാൻ കഴിയുകയുള്ളൂ. അങ്ങനെ യാതൊരു തരത്തിലും ഇതിന്റെ
>>> >> ഭാഗമാകാൻ കഴിയില്ല എങ്കിൽ ഇത്തരത്തിലുള്ള പ്രമോഷൻ പരുവാടികൾ വേൺറ്റന്നു
>>> >> വയ്ക്കാവുന്നതാണ് നല്ലത്.
>>> >>
>>> >> നിയമസഹായ വേദി ഒരെണ്ണം അത്യാവശ്യമാണ്. കുറഞ്ഞ പക്ഷം ഉപയോഗിച്ച ആളിനെ
>>> >> അറിയിക്കുന്നതും കോടതിയിൽ /നിയമസഹായ വേദിയിൽ നൽകേണ്ടുന്ന പരാതിയുടെ ഒരു
>>> >> ഫോർമാറ്റ്/ടെമ്പ്ലേറ്റ് എങ്കിലും ഉണ്ടാക്കേണ്ടിയിരിക്കുന്നു.
>>> >>
>>> >> വക്കീൽ സഹായിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.
>>> >>
>>> >> On 6/15/13, manoj k <manojkmohanme03107@gmail.com> wrote:
>>> >> > കോപ്പിറൈറ്റ് ഓണര്‍ക്കല്ലാതെ ഇതില്‍ യാതൊന്നും ചെയ്യാനില്ല.
>>> >> > ആവശ്യമുള്ളവര്‍ക്ക് നിമയസഹായം നല്‍കുക എന്നത് നമുക്ക് ചെയ്യാവുന്ന ഒരു
>>> >> > നല്ല
>>> >> > ഉപായമാണ് .(എന്റെ ധാരണകള്‍ ചിലപ്പോള്‍ തെറ്റിയേക്കാം. അറിവുള്ളവര്‍
>>> >> തിരുത്തുക
>>> >> > )
>>> >> >
>>> >> > സമയം കിട്ടുന്നതിനനുസരിച്ച് ഇതിന്റെ നിയമ വശങ്ങളെക്കുറിച്ചും പരാതി
>>> >> > ഫയല്‍
>>> >> > ചെയ്യേണ്ടതെങ്ങനെയെന്നും ഒരു പേജുണ്ടാക്കിയിടാം.
>>> >> > ഒരു വക്കീലുണ്ടാര്‍ന്നല്ലോ ഇവിടെ; സുജിത്ത് വക്കീലേ ഓടി വാ..
>>> >> >
>>> >> > 2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>>> >> >
>>> >> >> //കോപ്പിറൈറ്റോടെ ഫ്ലിക്കറിലും ബ്ലോഗുകളിലും പ്രിസിദ്ധീകരിച്ചിട്ടും
>>> >> >> അടിച്ചുമാറ്റല്‍ നടക്കുന്നില്ലേ ? //
>>> >> >>
>>> >> >> എന്നു പറഞ്ഞിട്ട് കാര്യമില്ല മനോജേ, പ്രത്യേകിച്ചും നമ്മൾ ഇങ്ങനെയുള്ള
>>> >> >> പരിപാടികൾ നടത്തുമ്പോൾ... നമുക്ക് കുറച്ചു കൂടി ഉത്തരവാദിത്തം
>>> >> >> ഉണ്ടായിരിക്കണം എന്നു പറഞ്ഞൂ എന്നു മാത്രം.
>>> >> >>
>>> >> >> On 6/15/13, manoj k <manojkmohanme03107@gmail.com> wrote:
>>> >> >> > കോപ്പിറൈറ്റോടെ ഫ്ലിക്കറിലും ബ്ലോഗുകളിലും പ്രിസിദ്ധീകരിച്ചിട്ടും
>>> >> >> > അടിച്ചുമാറ്റല്‍ നടക്കുന്നില്ലേ ?
>>> >> >> > സുഗീഷണ്ണന്‍ ഒരു കാര്യം മനസ്സിലാക്കുക, സ്വതന്ത്രലൈസന്‍സില്‍
>>> >> >> വിക്കിപീഡിയയില്‍
>>> >> >> > പ്രസിദ്ധീകരിക്കുന്നത് അതിന്റെ ഓണര്‍ഷിപ്പ് ഫൗണ്ടേഷന്
>>> >> >> കൊടുത്തുകൊണ്ടൊന്നുമല്ല.
>>> >> >> > ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ അല്ലെങ്കില്‍ GPL ല്‍
>>> >> >> > പ്രിസിദ്ധീകരിക്കുവാനുള്ള ഒരു പ്ലാറ്റ് ഫോം മാത്രമാണ്.സമൂഹത്തിലെ
>>> >> ആര്‍ക്ക്
>>> >> >> > വേണമെങ്കിലും കോപ്പിറൈറ്റ് ഓണര്‍ക്ക് കടപ്പാട് കൊടുത്തുകൊണ്ട്
>>> >> >> > സ്വതന്ത്രമായി
>>> >> >> > ഉപയോഗിക്കുവാനും വിതരണം നടത്താനുമുള്ള അനുമതി മാത്രമേ ഇത് കൊണ്ട്
>>> >> >> > ഉദ്ദ്യേശിക്കുന്നുള്ളൂ.
>>> >> >> >
>>> >> >> > കോപ്പിറൈറ്റ് ഓണര്‍ ആത്യന്തികമായി രചയിതാവ് തന്നെയാകയാല്‍ ഇതില്‍
>>> >> >> > ഫൗണ്ടേഷനോ
>>> >> >> > നമുക്കോ ഒന്നും ചെയ്യാനില്ല. ആദ്യം പറഞ്ഞ കേസില്‍ എങ്ങനെയാണ്
>>> >> >> > നിയമപരമായി
>>> >> >> > ഇടപെടുന്നത് അതേ പ്രൊസീജിയറില്‍ തന്നെ മുന്നോട്ട് പോകാവുന്നതാണ്.
>>> >> >> >
>>> >> >> > സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിക്കുന്നതുകൊണ്ട് ഇതിന്റെ
>>> >> >> > നിയമപരമായ
>>> >> >> സംരക്ഷണം
>>> >> >> > ഒന്നും ആരും ഏറ്റെടുത്തിട്ടില്ല. അതിനൊട്ട് കഴിയുകയുമില്ല.
>>> >> >> > ഈ വിഷയത്തില്‍ ആവശ്യമെങ്കില്‍ ഒരു നിയമസഹായ താള്‍ തുടങ്ങാവുന്നതാണ്
>>> >> >> > (കൂട്ടത്തില്‍ വക്കീല്‍ ഭാഗം അറിയാവുന്നവരുള്ളത് കൊണ്ട് )
>>> >> >> >
>>> >> >> > 2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>>> >> >> >
>>> >> >> >> ആദ്യം അടിച്ചുമാറ്റുന്ന പടങ്ങളുടെ/പ്രമാണങ്ങളുടെ കാര്യത്തിൽ ഒരു
>>> >> തീരുമാനം
>>> >> >> >> ഉണ്ടാകട്ടെ...
>>> >> >> >>
>>> >> >> >> On 6/14/13, manoj k <manojkmohanme03107@gmail.com> wrote:
>>> >> >> >> > മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും
>>> >> >> >> > ഉപയോഗിക്കാൻ
>>> >> >> >> > വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം
>>> >> >> >> > വിക്കിമീഡിയരെ
>>> >> >> >> > പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ
>>> >> >> >> > നടത്തിയ
>>> >> >> >> > ഒരു
>>> >> >> >> > വിക്കിപദ്ധതിയാണു് *മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു* . 2011
>>> >> >> >> > ൽ
>>> >> >> >> > നടത്തിയ
>>> >> >> >> > ഇതിന്റെ ഒന്നാം
>>> >> >> >> > പതിപ്പിൽ<
>>> >> >> >>
>>> >> >>
>>> >> https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81
>>> >> >> >> >2155
>>> >> >> >> > പ്രമാണങ്ങളും 2012
>>> >> >> >> > ൽ നടത്തിയ രണ്ടാം
>>> >> >> >> > പതിപ്പിൽ<
>>> >> >> >>
>>> >> >>
>>> >> https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2
>>> >> >> >> >‎11159
>>> >> >> >> > പ്രമാണങ്ങളും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഭാഗമായി നമുക്ക്
>>> >> >> >> > ശേഖരിക്കാനായി. 2013 ലെ ഇതിന്റെ മൂന്നാം പതിപ്പിന്റെ ചർച്ചകൾ
>>> >> >> >> > ഫേസ്ബുക്കിലും
>>> >> >> >> > മറ്റും നടന്നതിന്റെ ബാക്കിയായി വിക്കിയില്‍ ഒരു
>>> >> >> >> > താളുണ്ടാക്കിയിട്ടുണ്ട്<
>>> >> >> >> https://ml.wikipedia.org/wiki/WP:Malayalam_loves_Wikimedia_3>.
>>> >> >> >> > അഭിപ്രായങ്ങൾ / നിർദ്ദേശങ്ങൾ സംവാദം
>>> >> >> >> > താളിൽ<
>>> >> >> >>
>>> >> >>
>>> >> https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-3
>>> >> >> >> >രേഖപ്പെടുത്തുക.
>>> >> >> >> >
>>> >> >> >> >
>>> >> >> >> > Manoj.K/മനോജ്.കെ
>>> >> >> >> > www.manojkmohan.com
>>> >> >> >> >
>>> >> >> >> > "We are born free...No gates or windows can snatch our
>>> >> freedom...Use
>>> >> >> >> > GNU/Linux - it keeps you free."
>>> >> >> >> >
>>> >> >> >>
>>> >> >> >>
>>> >> >> >> --
>>> >> >> >> *   * Sugeesh | സുഗീഷ്
>>> >> >> >>      Gujarat  | തിരുവനന്തപുരം
>>> >> >> >> 7818885929 | 9645722142
>>> >> >> >> _______________________________________________
>>> >> >> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >> >> >> email: Wikiml-l@lists.wikimedia.org
>>> >> >> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >> >> >>
>>> >> >> >> To stop receiving messages from Wikiml-l please visit:
>>> >> >> >> https://lists.wikimedia.org/mailman/options/wikiml-l
>>> >> >> >
>>> >> >>
>>> >> >>
>>> >> >> --
>>> >> >> *   * Sugeesh | സുഗീഷ്
>>> >> >>      Gujarat  | തിരുവനന്തപുരം
>>> >> >> 7818885929 | 9645722142
>>> >> >> _______________________________________________
>>> >> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >> >> email: Wikiml-l@lists.wikimedia.org
>>> >> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >> >>
>>> >> >> To stop receiving messages from Wikiml-l please visit:
>>> >> >> https://lists.wikimedia.org/mailman/options/wikiml-l
>>> >> >>
>>> >> >
>>> >>
>>> >>
>>> >> --
>>> >> *   * Sugeesh | സുഗീഷ്
>>> >>      Gujarat  | തിരുവനന്തപുരം
>>> >> 7818885929 | 9645722142
>>> >> _______________________________________________
>>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >> email: Wikiml-l@lists.wikimedia.org
>>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>
>>> >> To stop receiving messages from Wikiml-l please visit:
>>> >> https://lists.wikimedia.org/mailman/options/wikiml-l
>>> >>
>>> >
>>>
>>>
>>> --
>>> *   * Sugeesh | സുഗീഷ്
>>>      Gujarat  | തിരുവനന്തപുരം
>>> 7818885929 | 9645722142
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>
>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l@lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>
>
>
>
> --
> Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
> Alappuzha, Kerala | ആലപ്പുഴ, കേരളം
> 09846012841
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142