ടോണീ,

ഓരോ പദ്ധതികളിലും തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അതാത് വിക്കിയിൽ പറഞ്ഞിരിക്കുന്നത് പ്രകാരമുള്ള യോഗ്യത (തിരുത്തലുകൾ, അംഗത്വത്തിന്റെ പഴക്കം) നിർബന്ധമാണ്. പക്ഷേ ഇത് ഓരോ സംരംഭങ്ങൾക്കും വേറേയാണെന്നും മാത്രം. നിലവിൽ വിക്കിപീഡിയയിൽ വോട്ട് ചെയ്യാൻ വേണ്ട യോഗ്യതകൾ ഇവയാണ്.

സസ്നേഹം,
അഖിൽ
2012, ജൂണ്‍ 24 10:19 pm നു, tony antony <tonynantony@gmail.com> എഴുതി:
> കണ്ണന്‍ മാഷേ
> പുതിയ കാര്യനിര്‍വ്വഹര്‍ക്കു വേണ്ടി വോട്ടു ചെയ്യാന്‍ വിക്കിപീഡിയയില്‍
> തിരുത്തലുകള്‍ നടത്തുന്നവര്‍ക്കു മാത്രമേ പറ്റൂ ?വിക്കി ചൊല്ലുകളില്‍
> തിരുത്തല്‍ നടത്തുന്നവരെ പരിഗണിക്കില്ലേ.....