പരാമർശിക്കപ്പെടുന്ന ഈ വ്യക്തി സംസാരിച്ചതിനു ശേഷം മറ്റൊരാൾക്കും സംസാരിക്കാൻ അവസരം ഉണ്ടായിരുന്നില്ലേ? ഉണ്ടെങ്കിൽ ആ സന്ദർഭത്തിൽ തന്നെ ആ വ്യക്തിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കാമായിരുന്നില്ലേ? വിക്കിപീഡിയയുമായി ബന്ധപ്പെട്ട ഒരു പരിപാടി മറ്റൊരാൾ വന്ന് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇതിന്റെ സംഘാടകർക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ലേ?


എന്തായാലും പത്രക്കുറിപ്പും പ്രതികരണവും എല്ലാം നടക്കട്ടെ. ഇതിനോടു  സഹകരിക്കുവാൻ വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ട് എന്നു മാത്രം സൂചിപ്പിച്ചു കൊണ്ട് ഈ ചർച്ച ഞാനിവിടെ നിർത്തട്ടെ.


2013/5/21 manoj k <manojkmohanme03107@gmail.com>
ഒരു കൂട്ടം പുതിയ ആളുകളുള്ള സദസില്‍ വിക്കിപീഡിയ സന്നദ്ധപ്രവര്‍ത്തനമാണെന്ന് പറഞ്ഞ് ശിബിരം നയിച്ച് അവസാനം ഒരു കക്ഷി വന്ന് വിക്കിപീഡിയ എഡിറ്റ് ചെയ്ത് എങ്ങനെ പണമുണ്ടാക്കാമെന്ന് പറഞ്ഞ് തുടങ്ങുമ്പോള്‍ ആ ശിബിരം എത്രത്തോളം വിജയകമരായിരിക്കുമെന്ന് ഊഹിക്കാമല്ലോ.
മറുപടിയൊക്കെ അവര്‍ ആ സമയത്ത് സദസില്‍ വച്ച് തന്നെ  കൊടുത്തിട്ടുണ്ട്.

പുതിയ ഒരു സദസിനു മുമ്പില്‍ വിക്കിപീഡിയ സന്നദ്ധപ്രവര്‍ത്തനമാണെന്ന് പറയുന്ന കാര്യത്തിന്റെ ക്രഡിബിളിറ്റി ഒറ്റ നിമിഷം കൊണ്ട് ഉദ്ദ്യേശ്യലക്ഷങ്ങളേ ചോര്‍ത്തുന്ന ഒരു ഇടപെടലാണിത്.(ഈ സ്ഥാനത്ത് അനൂപനാണെങ്കില്‍ എത്രത്തോളം പ്രതികരിക്കാന്‍ സാധിക്കുമെന്ന് ചുമ്മാ ആലോചിച്ച് നോക്കുക )

ഇത് ഇതിനെതിരെ പ്രതികരിക്കാനുള്ള ഒരു നല്ലൊരു അവസരമായി എനിക്ക് തോന്നി. ഞാനതുകൊണ്ടാണ് ഇത്രയും താല്പര്യമെടുത്തത് ചര്‍ച്ചയ്ക്കിട്ടത്.
നന്ദി.


2013/5/21 Anoop Narayanan <anoop.ind@gmail.com>

2013/5/21 manoj k <manojkmohanme03107@gmail.com>
കൊല്ലത്തെ വിക്കിപീഡിയ പഠനശിബിര വേദിയില്‍ ഈ ചങ്ങാതിയുണ്ടാക്കിയ സീനുകള്‍ (അഖിലനും സുഗീഷും ഫുവാദും) പറഞ്ഞത് അനൂപന്‍ കേട്ടില്ലേ ?
 

ഇതിനു മറുപടി നൽകാൻ അന്നു അവിടെ ഉണ്ടായിരുന്ന ആർക്കും സാധിച്ചില്ലേ? ഇല്ലെങ്കിൽ തെറ്റ് അവരുടേതാണെന്നു ഞാൻ പറയും.


--
With Regards,
Anoop




--
With Regards,
Anoop