http://meta.wikimedia.org/wiki/WikiConference_India_2011/Registration

മുംബെയിൽ വെച്ച് നടക്കുന്ന വിക്കികോൺഫറൻസ് ഇന്ത്യയിൽ സം‌ബന്ധിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള അറിയിപ്പ്. കോൺഫറൻസിൽ സംബന്ധിക്കാനായുള്ള  രജിസ്റ്ററേഷൻ തുടങ്ങിയിരിക്കുന്നു. കോൺഫറൻസിൽ സംബന്ധിക്കാനാൻ രജിസ്റ്ററേഷൻ നിർബന്ധമാണൂ്.

കുറെയധികം മലയാളം വിക്കിമീഡിയർക്ക് പരിപാടിയിൽ സംബന്ധിക്കാൻ സ്കോളർഷിപ്പ് കിട്ടിയിട്ടുണ്ട് എന്നാണു് അറിവ്. സ്കോളർഷിപ്പിൽ രജിസ്റ്ററെഷൻ ഫീസ് ഉൾപ്പെട്ടിട്ടില്ല.  അതിനാൽ സ്കോളർഷിപ്പ് കിട്ടിയവരും നിർബന്ധമായും രജിസ്റ്റർ ചെയ്യണം.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കോ മറ്റോ 775 രൂപ ആണു് രജിസ്റ്ററെഷൻ ഫീസ്. കോൺഫറൻസിൽ സംബന്ധിക്കാൻ ഉദ്ദേശിക്കുന്നവർ ഒക്കെ തന്നെ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

ഷിജു