ഇതു എങ്ങനെ ചെയ്യണം എന്ന് നിശ്ചയമില്ല. ഞാന്‍ ഉദ്ദേശിക്കുന്നത് ആദ്യം അറബി മലയാളത്തില്‍ (അറബി സ്ക്രിപ്റ്റില്‍ ) സൂചിക താളിലെ പേജുകള്‍ ചേര്‍ക്കുക. അതിനു ശേഷം ഓരോ താളിന്റെയും മലയാളം സ്ക്രിപ്റ്റില്‍ (ഉദാ: താൾ:നഫീസത്ത് മാല.djvu/1 /ml ) ചേര്‍ക്കുക. വേറെ ഭാഷാ വിക്കികളില്‍ ഇങ്ങനെയുള്ളവ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നു. 

@തച്ചന്‍ മകന്‍ @ഷിജു 

2012, നവംബര്‍ 3 11:34 am ന്, Raziman T V <razimantv@gmail.com> എഴുതി:
മലയാളത്തിലേക്ക് മാറ്റാനാഗ്രഹിക്കുന്നു. ഏത് താളിലാണ് ഓരോ പേജിന്റെയും ലിപ്യന്തരണം നല്‍കേണ്ടതെന്ന് പറയാമോ?


2012/11/3 manoj k <manojkmohanme03107@gmail.com>
പ്രിന്‍സ് അയച്ചു തന്ന രണ്ടു ഫയലുകളും വിക്കി ഗ്രന്ഥശാലയില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര്‍ (എനിക്ക് അറബി അറിയില്ല) ഇതൊന്നു കൈ വയ്ക്കാമോ.

 സൂചിക:നഫീസത്ത് മാല.djvu‎;

ഇതുപോലെയുള്ള പുസ്തകങ്ങള്‍ (പകര്‍പ്പവകാശം കഴിഞ്ഞത്/ഇല്ലാത്തത്) ഉണ്ടെങ്കില്‍ ശേഖരിച്ചു വയ്ക്കുന്നത് നന്നായിരിക്കും.


2012, ഒക്ടോബര്‍ 24 5:43 am ന്, Prince Mathew <mr.princemathew@gmail.com> എഴുതി:
പ്രയോജനപ്പെട്ടേക്കാവുന്ന രണ്ടു pdf ഫയലുകള്‍ അറ്റാച്ച് ചെയ്യുന്നു. ഒന്ന് മുഹിയിദ്ദീന്‍ മാലയുടെ ആധികാരികമെന്നു കരുതാവുന്ന മലയാളലിപിയിലുള്ള പതിപ്പാണ്. കേരളമുസ്ലീങ്ങളില്‍ മുഹിയിദ്ദീന്‍ മാലയെ അംഗീകരിക്കുന്നവരും അനിസ്ലാമികമെന്നു വിളിച്ച് തള്ളിക്കളയുന്നവരുമുണ്ട്. അംഗീകരിക്കുന്നവര്‍ പുറത്തിറക്കിയ പതിപ്പാണിത്. ഗ്രന്ഥശാലയിലെ പതിപ്പിന്റെ തെറ്റുതിരുത്താന്‍ ഇതുമായി ഒത്തുനോക്കാവുന്നതാണ്. അടുത്തത്, അറബിമലയാളത്തിലെ വേറൊരു സുപ്രസിദ്ധകൃതിയായ നഫീസത്ത് മാലയുടെ അറബിമലയാളത്തില്‍ത്തന്നെയുള്ള പതിപ്പാണ്. ഇയുടെ രണ്ടിന്റെയും ഓഡിയോ നെറ്റില്‍ ലഭ്യമാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ത്തന്നെ ആധികാരികമായ ഹാര്‍ഡ് കോപ്പി കിട്ടിക്കഴിഞ്ഞ് തിരുത്താമല്ലോ.


Manoj.K/മനോജ്.കെ
 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l