മലയാളത്തിലേക്ക് മാറ്റാനാഗ്രഹിക്കുന്നു. ഏത് താളിലാണ്
ഓരോ പേജിന്റെയും
ലിപ്യന്തരണം നല്‍കേണ്ടതെന്ന് പറയാമോ?
2012/11/3 manoj k <manojkmohanme03107(a)gmail.com>
പ്രിന്‍സ് അയച്ചു തന്ന രണ്ടു ഫയലുകളും വിക്കി
ഗ്രന്ഥശാലയില്‍ അപ്ലോഡ്
ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര് (എനിക്ക് അറബി അറിയില്ല) ഇതൊന്നു കൈ
വയ്ക്കാമോ.
സൂചിക:നഫീസത്ത്
മാല.djvu<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4…
;
സൂചിക:മുഹിയിദ്ദീൻ
മാല.djvu<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4…
ഇതുപോലെയുള്ള പുസ്തകങ്ങള്‍ (പകര്‍പ്പവകാശം കഴിഞ്ഞത്/ഇല്ലാത്തത്)
ഉണ്ടെങ്കില്‍ ശേഖരിച്ചു വയ്ക്കുന്നത് നന്നായിരിക്കും.
2012, ഒക്ടോബര്‍ 24 5:43 am ന്, Prince Mathew <mr.princemathew(a)gmail.xn--com>-38usk3f0ewa;എഴുതി:
പ്രയോജനപ്പെട്ടേക്കാവുന്ന രണ്ടു pdf ഫയലുകള്‍
അറ്റാച്ച് ചെയ്യുന്നു. ഒന്ന്
മുഹിയിദ്ദീന്‍ മാലയുടെ ആധികാരികമെന്നു കരുതാവുന്ന മലയാളലിപിയിലുള്ള
പതിപ്പാണ്. കേരളമുസ്ലീങ്ങളില്‍ മുഹിയിദ്ദീന്‍ മാലയെ അംഗീകരിക്കുന്നവരും
അനിസ്ലാമികമെന്നു വിളിച്ച് തള്ളിക്കളയുന്നവരുമുണ്ട്. അംഗീകരിക്കുന്നവര്‍
പുറത്തിറക്കിയ പതിപ്പാണിത്.
ഗ്ര<http://ml.wikisource.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B5%8D%E…
പതിപ്പിന്റെ<http://ml.wikisource.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0…
തിരുത്താന്‍ ഇതുമായി ഒത്തുനോക്കാവുന്നതാണ്. അടുത്തത്, അറബിമലയാളത്തിലെ വേറൊരു
സുപ്രസിദ്ധകൃതിയായ നഫീസത്ത് മാലയുടെ അറബിമലയാളത്തില്‍ത്തന്നെയുള്ള പതിപ്പാണ്.
ഇവയുടെ രണ്ടിന്റെയും ഓഡിയോ നെറ്റില്‍ ലഭ്യമാണ്. എന്തെങ്കിലും
തെറ്റുണ്ടെങ്കില്‍ത്തന്നെ ആധികാരികമായ ഹാര്‍ഡ് കോപ്പി കിട്ടിക്കഴിഞ്ഞ്
തിരുത്താമല്ലോ.
Manoj.K/മനോജ്.കെ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: