മെറ്റയിലാവുമ്പോള് സൈന്‍പോസ്റ്റ് പോലുള്ള ന്യൂസ് ലെറ്ററുകളിലും മെയിലിംഗ്
ലിസ്ററുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാദ്ധ്യത കാണുന്നുണ്ട്
സുജിത്ത്
2013, ഒക്ടോബർ 29 9:03 PM ന്, ViswaPrabha (വിശ്വപ്രഭ)
<viswaprabha(a)gmail.xn--com>-38usk3f0ewa;എഴുതി:
അതെന്താ മെറ്റാവിക്കിയിൽ ആയാൽ?
മറ്റു സമൂഹങ്ങളിലെ ആളുകൾക്കുകൂടി വായിച്ചറിയേണ്ടതുകൊണ്ടാണു് മെറ്റാവിക്കിയിൽ
തന്നെ ചേർക്കുന്നതു് കൂടുതൽ യുക്തമാവുന്നതു്.
മെറ്റാവിക്കി എല്ലാ സമൂഹങ്ങൾക്കും വേണ്ടിയുള്ളതുമാണു്.
2013/10/29 Shiju Alex <shijualexonline(a)gmail.com>
ഇത് മെറ്റാവിക്കിയിൽ ചെയ്യേണ്ട
കാര്യമില്ലായിരുന്നു.ആവശ്യം വേണ്ട താളുകൾക്ക്
/en എന്ന സബ് പേജ് ഫീച്ചർ ഉപയോഗിച്ച് മലയാളം വിക്കിപീഡിയയിൽ തന്നെ
ചെയ്യുന്നതാണ് നല്ലത്.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l

--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841