User:Rameshngചെറിയ അവലോകനംഈ പദ്ധതിയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദങ്ങൾ!!!മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു.
2013 ൽ ഇതിന്റെ മൂന്നാം പതിപ്പ്, 2013 ജൂലൈ 15 മുതൽ ആഗസ്റ്റ് 31 വരെയാണ് നടന്നത്. 14606 പ്രമാണങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ശേഖരിക്കാൻ നമുക്കു കഴിഞ്ഞു. ആകെ പങ്കെടുത്ത ഉപയോക്താക്കൾ - 72
2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പിൽ 2155 പ്രമാണങ്ങളും 2012 ൽ നടത്തിയ രണ്ടാം പതിപ്പിൽ 11159 പ്രമാണങ്ങളും ശേഖരിച്ചപ്പോൾ മൂന്നാം തവണ പദ്ധതി നടത്തിയതിൽ ഏറ്റവും കൂടുതൽ പ്രമാണങ്ങൾ ശേഖരിക്കാനായി നമുക്ക് കഴിഞ്ഞു.
പ്രമാണങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ
- >13mp: 1094
- 7>13mp: 6916
- 4>7mp: 4594
- 2>4mp: 936
- 900kp>2mp: 839
- 100kp>900kp: 218
- <100kp: 8
പ്രമാണങ്ങൾ അപ്ലോഡ് ചെയ്തവർ - എണ്ണത്തിനനുസരിച്ച്
നന്ദി,
- user:Vinayaraj : 7869
- user:Rameshng : 1683
- user:Manojk : 1056
- user:Irvin calicut : 722
- user:Vengolis : 687
- user:Ks.mini : 508
- user:Primejyothi : 312
- user:Satheesan.vn : 223
- user:Sivavkm : 219
- user:Sivahari : 202
- user:Vaikoovery : 199
- user:Pkgmohan : 145
- user:Irshadpp : 118
- user:കാക്കര : 78
- user:Pradeep717 : 54
- user:Sibyperiyar : 44
- user:Pranchiyettan : 44
- user:Edukeralam : 42
- user:Fotokannan : 34
- user:Jaisuvyas : 31
- user:Saysprasad : 23
- user:Rajeshkunnoth : 23
- user:Shijualex : 20
- user:Noblepa : 20
- user:Virtualshyam : 18
- user:Netha Hussain : 17
- user:Muthukurussi : 16
- user:Vivekpuliyeri : 15
- user:Fuadaj : 15
- user:ShajiA : 12
- user:റിൻഗോൾ22 : 12
- user:Hrishikesh.kb : 11
- user:Sugeesh : 10
- user:Ranjith-chemmad : 9
- user:PrasanthR : 8
- user:Essarpee1 : 8
- user:Vijayakumarblathur : 7
- user:Kevinsooryan : 7
- user:Shajiarikkad : 7
- user:Lekhamv : 6
- user:Adv.tksujith : 6
- user:നിരക്ഷരൻ : 5
- user:Vibitha vijay : 5
- user:Akhilan : 4
- user:Bipinkdas : 4
- user:Arjunkarappayil : 4
- user:PrinceMathew : 4
- user:Bobinson : 3
- user:Kavya Manohar : 3
- user:P.syamlal : 3
- user:AswiniKP : 3
- user:Rajeshodayanchal : 2
- user:Hareeshn : 2
- user:Noush4 friends : 2
- user:File Upload Bot (Magnus Manske) : 2
- user:Ranjithsiji : 2
- user:സ്വാമി : 2
- user:വൈഖരി : 1
- user:Suvarna : 1
- user:സന്തു : 1
- user:Govind r : 1
- user:Raghith : 1
- user:Mullookkaaran : 1
- user:Kiran Gopi : 1
- user:Kaippally : 1
- user:Radhika c nair : 1
- user:Snehae : 1
- user:Reju.kaipreth : 1
- user:Rajeeshknambiar : 1
- user:Jayeshsan : 1
- user:Abin jv : 1
- user:Anishkeyis : 1
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l