കൂട്ടായ്ക എന്നുപറഞ്ഞാലേ ചന്ദ്രമോഹൻ പറഞ്ഞ അർത്ഥം ധ്വനിക്കൂ. മകാരത്തിനു പകരം കകാരം ആവണമായിരുന്നു. 

കമ്മ്യൂണിറ്റി, കളക്റ്റിവിറ്റി എന്നൊക്കെയുള്ള അർത്ഥത്തിൽ കൂട്ടായ്മ ശരിയായ പ്രയോഗമാണു്. മുകളിൽ ശ്യാം പറഞ്ഞതാണു് അതിലെ ഭാഷായുക്തി എന്നാണു് എന്റെ മനസ്സിലാക്കലും.