സുഹൃത്തുക്കളേ,

  കോഴിക്കോട് മണാശേരിയിലെ കെ.എം.സി.റ്റി.  എഞ്ചിനിയറിങ് കോളേജിലെ ടെക്ക്ഫെസ്റ്റായ 'കർമ്മ' ഫെബ്രുവരി 20 മുതൽ 23 വരെയുള്ള തിയ്യതികളിൽ നടക്കുന്നു. പരിപാടിയുടെ സംഘാടകർ വിക്കിമീഡിയ സ്റ്റാൾ വേണമെന്ന് ആവശ്യവുമായി എന്നെ സമീപിക്കുകയുണ്ടായി. ഈ ദിവസങ്ങളിൽ ഒഴിവുള്ള രണ്ടോ-മൂന്നോ വിക്കിമീഡിയരും, വിക്കിമീഡിയ കൈപ്പുസ്തകവും, കുറച്ച് വിക്കിപീഡിയ സ്റ്റിക്കറുകളുമൊക്കെയുണ്ടെങ്കിൽ നമുക്ക് ഈ പരിപാടി വിജയകരമായി നടത്താവുന്നതേ ഉള്ളൂ. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ എന്നയോ, പരിപാടിയുടെ കോഡിനേറ്ററായ അംജദിനെയോ (amjadm61@gmail.com) എത്രയും പെട്ടെന്ന് വിവരമറിയിക്കുമല്ലോ. പരിപാടിയുടെ വെബ്സൈറ്റ് : http://karmakmct.com/

നന്ദി.

--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com