മലയാളം വിക്കിപീഡിയ 2009 ജൂണ്‍ 1 നു്, 10,000 ലേഖനങ്ങള്‍ എന്ന കടമ്പ പിന്നിട്ട വിവരം ഇതിനകം എല്ലാവരും അറിഞ്ഞിരിക്കുകമല്ലോ. 10,000 ലെഖനത്തിലേക്കു് കുതിക്കുവാന്‍ ആവശ്യമായ നിരവധി പ്രവര്‍ത്തങ്ങള്‍ 2009 മെയ് മാസം നടന്നു. ആ പ്രവര്‍ത്തനത്തിന്റെ സംക്ഷിപ്ത വിവരണമാണു് ഇതു്.

2009 മെയ് മാസം അവസാനിച്ചപ്പോള്‍, മലയാളം വിക്കിപീഡിയയുടെ സ്ഥിതിവിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മലയാളം വിക്കിപീഡിയ ഉപയോക്താവായ ജേക്കബ് തയ്യാറാക്കിയ വിക്കിപീഡിയയുടെ സ്ഥിതിവിവരക്കണക്കുകളുടെ പട്ടികയില്‍ നിന്നും, അല്ലാതെയും ശെഖരിച്ച വിവരങ്ങളാണു് ഇതില്‍.



ജേക്കബ് തയ്യാറാക്കിയ ഫോര്‍ക്കാസ്റ്റ് താഴെ.

2009 മെയ്‌ മാസം പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:


കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍ യഥാര്‍ത്ഥം
9737 9767 9792 9877 9868 10001


നവീകരിച്ച forecast

  കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍ കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍
ജൂണ്‍ 2009 10344 10149 10121 10164 10172
ജൂലൈ 2009 10787 10429 10397 10428 10454
ഓഗസ്റ്റ് 2009 11164 10748 10675 10686 10749
സെപ്റ്റംബര്‍ 2009 11585 11057 10943 10949 11041
ഒക്ടോബര്‍ 2009 11976 11342 11215 11228 11323
നവംബര്‍ 2009 12387 11596 11507 11506 11594
ഡിസംബര്‍ 2009 12785 11916 11786 11777 11857
ജനുവരി 2010 13192 12208 12048 12051 12131
ഫെബ്രുവരി 2010 13593 12491 12294 12339 12402
മാര്‍ച്ച് 2010 13997 12777 12590 12614 12678
ഏപ്രില്‍ 2010 14399 13070 12863 12875 12965
മേയ് 2010 14803 13366 13135 13126 13251
ജൂണ്‍ 2010 15206 13650 13408 13413 13532

Shiju Alex