സുഹൃത്തുക്കളേ,
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി  2012 ജൂൺ 17, ഞായറാഴ്ച രാവിലെ 10.00 മുതൽ ഉച്ചക്ക് 01.00 വരെ കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിൽ വച്ച് കൊല്ലം ജില്ലയിലെ ആറാമത്തെ പഠനശിബിരം നടത്തപ്പെടും. വിക്കി പ്രവർത്തകരായ
കണ്ണൻ ഷണ്മുഖം, കിരൺ ഗോപി, ഡോ. ഫുആദ് ജലീൽ, അഡ്വ. ടി.കെ.സുജിത്ത്അഖിലൻവി.എം. രാജമോഹൻ, സുഗീഷ്, എന്നിവർ പഠനശിബിരത്തിനു നേതൃത്വം കൊടുക്കും.

കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

വിശദാംശങ്ങൾക്ക് : കണ്ണൻഷൺമുഖം (9447560350), വി.എം.രാജമോഹൻ (94971726​24)

സസ്നേഹം,
അഖിൽ [[ഉ:Akhilan]]