എങ്കില്‍ ഒറിജനല്‍ റിസേര്‍ച്ചിനുള്ള മലയാളം ആരെങ്കിലും പറഞ്ഞു തരൂ..
ഒരു കാര്യം ആധികാരികമല്ല എന്ന് തെളിയിച്ചിട്ടു നീക്കുന്നതിലും എത്രയോ നല്ലതാണ് അത് ആധികാരികമഅണ് എന്നു തെളിയിച്ചിട്ട് ചേര്‍ക്കുന്നത്
MAHESH MANGALAT <maheshmangalat@gmail.com> wrote:
ഫാര്‍മര്‍ ഇതു് കൊണ്ടു് നടക്കാന്‍ തുടങ്ങിയിട്ട് കാലം കറച്ചായല്ലോ. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണു്.
ചന്ദ്രശേഖരന്‍ നായര്‍ ഇതുംകൊണ്ടു മാത്രമേ നടന്നിട്ടുള്ളു.. ബ്ലോഗും ദുനിയാവും എല്ലാം വായിച്ചാലോ.. വിജ്ഞാനം കൊണ്ട് വിക്കിനിറയ്ക്കാന്‍ ശ്രമിച്ച നായരെ കുത്തക ബൂര്‍ഷ്വാ അഡ്മിനുകള്‍ തടയുന്നെന്നും :-(