ഇതേ പ്രശ്‌നത്തെക്കുറിച്ച് തമിഴ് വിക്കിപീഡിയയിലെ ഒരു യൂസര്‍ എന്നോട് അഭിപ്രായം ചോദിച്ചിരുന്നു.. തമിഴ് വിക്കീപീഡിയയിലെ സംവാദം താള്‍ പങ്കിടാമെന്നു കരുതുന്നു.. കൂടുതല്‍ ഉപയോക്താക്കളും ഇംഗ്ലീഷില്‍ തന്നെയാണ് അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്..

-ഇരുമൊഴി


Hi. Please have a look on this page. I beleive malayalam wiki also facing the same problem. Your comment in here is very much appriciated.--அராபத் (பேச்சு) 07:42, 18 சூன் 2013 (UTC)

http://ta.wikipedia.org/wiki/%E0%AE%B5%E0%AE%BF%E0%AE%95%E0%AF%8D%E0%AE%95%E0%AE%BF%E0%AE%AA%E0%AF%8D%E0%AE%AA%E0%AF%80%E0%AE%9F%E0%AE%BF%E0%AE%AF%E0%AE%BE:Request_for_Comment/Web_fonts_implementation_for_Tamil_Wikimedia_projects

2013/6/19 Adv. T.K Sujith <tksujith@gmail.com>

സുഹൃത്തുക്കളേ,
യൂണിവേഴ്സല്‍ ലാംഗ്വേജ് സെലക്ടര്‍ (ULS) എന്ന ചേര്‍പ്പ് വിക്കിപീഡിയയില്‍ നിലവില്‍ വന്നതിനുശേഷം കണ്ടുവരുന്ന പ്രശ്നങ്ങള്‍ പരഹരിക്കാനായി സാങ്കേതിക പഞ്ചായത്തില്‍ ഇവിടെ ഒരു ചര്‍ച്ച നടക്കുന്നു. താല്പര്യമുള്ളവര്‍ അഭിപ്രായം പങ്കുവെയ്കുമല്ലോ...

സുജിത്ത്
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l