ഇതുപോലെ വയനാട്ടിലെ നിര്മ്മല സ്കൂളിന്റെ കുന്ദലത പ്രോജക്റ്റും എര്ണാകുളത്തെ ഇരുമ്പനം സ്കൂളും ഇതുപോലൊരു പദ്ധതി ഏറ്റെടുക്കാനും ഉള്ള താല്പര്യം കാണിച്ചിട്ടുണ്ട്..
മലയാളത്തെ ഡിജിറ്റല് രൂപത്തില് സംരക്ഷിക്കാനുള്ള ഇതുപോലുള്ള പ്രവര്ത്തനങ്ങള് മറ്റു വിദ്യാലയങ്ങള്ക്ക് ഒരു അനുകരണീയ മാതൃകയാണ്..
ഡിജിറ്റൈസേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമചന്ദ്രവിലാസം ഗ്രന്ഥശാലയിൽ കാണുക. 
പ്രസ്തുതഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനം (ഇപ്പോൾ ആരംഭം മാത്രം) വിക്കിപീഡിയയിൽ വായിക്കുക.