പ്രിയ ജിഗേഷ് ,
എന്തിനാണ് എഴുതാപ്പുറം വായിക്കുന്നത്. നേരത്തേ അറിയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. സംഘാടകര്‍ ആരും ഈ ലിസ്റ്റില്‍ അംഗമല്ലാത്തത് കൊണ്ടും (ആകണം എന്നു പറഞ്ഞ് ലിസ്റ്റില്‍ ചേരുന്ന വിധവും കാണിച്ചുകൊടുത്തു)  ഞാന്‍ പരിപാടി അറിഞ്ഞത് വളരെ താമസിച്ചായത് കൊണ്ടുമാണ് അത് സാധിക്കാഞ്ഞത്. ഇതിനു മുന്പ് എറണാകുളത്ത് നടന്നത് ഇവിടെ അറിയിച്ചിരുന്നു. ഇനി നടത്തുമ്പോഴും അറിയിക്കാം.
സംഘാടകർക്ക് (ഡി.എ.കെ.എഫ്?) വിക്കിപീഡിയയിൽ പരിചയമില്ല. പരിപാടി നടത്തിയവർക്ക് വിക്കിപീഡിയയെക്കുറിച്ചറിയില്ല, കുറഞ്ഞത് ഈ മെയിലിങ് ലിസ്റ്റിൽ അംഗത്വം കൂടിയില്ല. എന്തുവിധത്തിലുള്ള പഠനശിബിരമാണു നടത്തിയത്?
മുമ്പ് എസ്.എം.സി.യുടെ പേരുപയോഗിച്ച് പരിപാടികൾ നടത്തിയതുപോലെയുള്ള പ്രശ്നം ഇവിടെയുമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. (വിക്കിപീഡിയർ ക്ലോസ്ഡ് ഗ്രൂപ്പാണെന്ന് വ്യാഖ്യാനിച്ച് വഷളാക്കേണ്ട).
പ്രവീൺ.
--ശിവഹരി
അല്ല ഇത് ഇപ്പോള്‍ ആരും പറഞ്ഞില്ലെങ്ങില്‍ വിക്കിയില്‍ അറിയുകയില്ലല്ലോ. പിന്നെ എന്താ ഫലം ? ഇനിയും വിക്കില്‍ ആരും അറിയാതെ നടത്തുക  എന്നിട്ട് കഴിഞ്ഞ്ഞ്ഞതിനു ശേഷം അറിയിക്കുക. വിക്കി സ്വതന്ത്രവും വിസ്തൃതവും ആയതിനാല്‍ അങ്ങനെ ചെയ്യുനത്തില്‍ തെറ്റില്ല. ആരും അതികാരികള്‍ അല്ല. എന്നെ പ്രത്യേകിച്ച് ഒരു പ്രത്യേകതയും ഈ പ്രോഗ്രമ്മിനോട് തോന്നില്ല. ഇങ്ങനെ നടത്തുന്ന പ്രോഗ്രാമുകള്‍ വിക്കിയില്‍ എന്തിനു ബുദ്ധിമുട്ടി അറിയിക്കണം. അല്ല  അറിഞ്ഞു നടത്തിയാല്‍ ആരെങ്കിലും പ്രോഗ്രാം തടസപ്പെടുത്തുമെന്നു കരുതിയിട്ടാവുമോ?  എന്റെ സ്വന്തം അഭിപ്രായമാണ് . വിക്കിയുടെ പൊതു അഭിപ്രായമല്ല...!!
ജിഗേഷ്
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l