---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: manoj k
തിയതി: 2011, ജൂണ്‍ 24 2:56 വൈകുന്നേരം
വിഷയം: ഗ്രന്ഥശാലയുടെ IRC ചാനല്‍
സ്വീകര്‍ത്താവ്: mlwikilibrarians@googlegroups.com

മലയാളം വിക്കിഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റർനെറ്റ് റിലേ ചാറ്റ് (ഐ.ആർ.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. ഇവിടെ ഞെക്കി നിങ്ങൾക്ക് മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആർ.സി. ചാനലിലെത്താൻ സാധിക്കും. നിങ്ങൾ മറ്റേതെങ്കിലും ഐ.ആർ.സി. ക്ലയന്റ് ഉപയോഗിക്കാനാണ്‌ താല്പര്യമെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രസ്തുത ഐ.ആർ.സി. ക്ലൈന്റ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് irc://irc.freenode.net/wikisource-ml എന്ന ലിങ്കിൽ ഞെക്കുക. താഴെയുള്ള കണ്ണികളിൽ നിന്നും നിങ്ങളുടെ ബ്രൗസറിനു ചേരുന്ന ക്ലൈന്റ് സോഫ്റ്റ്‌വെയർ തെരഞ്ഞെടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്, സഹായം:ഐ.ആർ.സി. താള്‍ കാണുക

Manoj.K/മനോജ്.കെ