നമസ്കാരം,

എല്ലാവർക്കും സുഖമെന്നു കരുതുന്നു.

നമ്മുടെ ലിസ്റ്റിൽ വരുന്ന സ്പാം മെയിലുകളുടെ ആധിക്യവും, അതു കൈകാര്യം ചെയ്യാനുള്ള അഡ്മിനിസ്ട്രേറ്റർമാരുടെ എണ്ണക്കുറവും, ഇന്ത്യൻ സമയത്തുള്ള അഭാവവും കണക്കിലെടുത്ത് ഇവിടെ ധാരാളം സമയം ചിലവഴിക്കുന്ന ശ്രീജിത്തിനേയും അനൂപിനേയും ലിസ്റ്റ് മോഡറേറ്റർമാരാക്കിയിട്ടുണ്ട്. ആർക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ അറിയിക്കുമല്ലോ.

ലിസ്റ്റിൽ പുതിയതായി ചേർന്നവർ ഈ മാർഗ്ഗരേഖ ഒന്നു വായിച്ചിരിക്കുന്നതു നല്ലതാണ്.

Regards,
Jyothis.

http://www.Jyothis.net

My Malayalam Wikipedia page

Metawiki page
I am the first customer of http://www.netdotnet.com
My toolserver tools

woods are lovely dark and deep,
but i have promises to keep and
miles to go before i sleep and
lines to go before I press sleep

completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings