ശ്രീജിത്തേ,
പീച്ചിങ്ങ (ആംഗലേയത്തില്‍ Ridge Gourd) യുടെ ശാസ്ത്രീയ നാമം Luffa acutangula എന്നാണ്. കുടുംബം Cucurbitaceae. Luffa aegyptiaca എന്ന മറ്റൊരു തരവും ഉണ്ട്. പക്ഷെ ചിത്രത്തില്‍ കാണുന്നത് Luffa acutangula തന്നെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇനി പറയുന്ന പേജുകള്‍ കാണുക.
http://en.wikipedia.org/wiki/Luffa
http://www.keralaagriculture.gov.in/htmle/crops/cropsfs.htm
http://www.endeavours-ent.com/Fresh-Vegetables.aspx
സ്‌നേഹത്തോടെ
സുനില്‍
Send Wikiml-l mailing list submissions to
wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request@lists.wikimedia.org
You can reach the person managing the list at
wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. ???????? (Sreejith K.)
2. Re: ???????? (Prasanth S)
3. Re: ???????? ????????????? ?????????????? - ????????????
??????????? - 2157 ????????? ????????? ??????? (sugeesh | ?????? *)
---------- Forwarded message ----------
Date: Wed, 27 Apr 2011 10:22:15 +0530
Subject: [Wikiml-l] നരമ്പന്‍
രാജേഷ് അപ്ലോഡ് ചെയ്തിരിക്കുന്ന നരമ്പൻ എന്ന് പേരുള്ള ഈ ചിത്രത്തിന്റെ ശാസ്ത്രീയ നാമം കണ്ട് പിടിക്കാൻ സഹായിക്കാമോ? കൂടാതെ ഈ ഫലത്തിന് പ്രചാരത്തിലുള്ള മറ്റ് നാമങ്ങളും.
പലരും പല പേരാണ് പറയുന്നത്. കാരാപ്പീരിക്ക, താലോലിക്ക എന്നും പീച്ചിങ്ങ എന്നും ഇതിനെ പറയുമത്രേ.
http://commons.wikimedia.org/wiki/File:Naramban.JPG
സഹായം പ്രതീക്ഷിക്കുന്നു.
- ശ്രീജിത്ത് കെ
---------- Forwarded message ----------
Date: Wed, 27 Apr 2011 11:04:00 +0530
Subject: Re: [Wikiml-l] നരമ്പന്‍
ഇത് പീച്ചിങ്ങ എന്ന് പറയാന്‍ കഴിയില്ല. അതിന്റെ തന്നെ ഏതെങ്കിലും വര്‍ഗം തന്നെ ആകണം. പീച്ചിങ്ങ പുറംതോട് മിനുസമുള്ളതും, കായ മൂത്ത് കഴിഞ്ഞാല്‍ ഉള്ളില്‍ നിറയെ ചകിരികൊണ്ടുള്ള കൂടുപോലെ ഒരു ഘടന രൂപപ്പെടുന്നതും ആണ്.പണ്ടുകാലത്ത് കായ ഉണങ്ങുമ്പോള്‍ ഈ ചകിരിക്കൂട് പോലുള്ള ഭാഗം പുറംതോല്‍ മാറ്റിയ ശേഷം കഷണങ്ങള്‍ ആക്കി ഒരു 'Scrubber' പോലെ ഉപയോഗിച്ചിരുന്നു. പച്ചക്കറി ആവശ്യത്തിനു മൂക്കാത്ത പീച്ചിങ്ങ ആണ് ഉപയോഗിക്കുക
രാജേഷ് അപ്ലോഡ് ചെയ്തിരിക്കുന്ന നരമ്പൻ എന്ന് പേരുള്ള ഈ ചിത്രത്തിന്റെ ശാസ്ത്രീയ നാമം കണ്ട് പിടിക്കാൻ സഹായിക്കാമോ? കൂടാതെ ഈ ഫലത്തിന് പ്രചാരത്തിലുള്ള മറ്റ് നാമങ്ങളും.
പലരും പല പേരാണ് പറയുന്നത്. കാരാപ്പീരിക്ക, താലോലിക്ക എന്നും പീച്ചിങ്ങ എന്നും ഇതിനെ പറയുമത്രേ.
http://commons.wikimedia.org/wiki/File:Naramban.JPG
സഹായം പ്രതീക്ഷിക്കുന്നു.
- ശ്രീജിത്ത് കെ
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
Regards
Prasanth S
---------- Forwarded message ----------
Date: Wed, 27 Apr 2011 00:03:29 +0530
Subject: Re: [Wikiml-l] മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതി പൂർത്തിയായി - 2157 സ്വതന്ത്ര ചിത്രങ്ങൾ ലഭിച്ചു
ഇതിനു തുടക്കം മുതൽ ചുക്കാൻ പിടിച്ച ഷിജുവിന് അഭിനന്ദനങ്ങൾ..............
Great !!!
വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ ചേർക്കുന്ന ആഘോഷമായ മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതി വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. 2011 ഏപ്രിൽ 2നു തുടങ്ങിയ പദ്ധതി ഏപ്രിൽ 25നു് അവസാനിച്ചപ്പോൾ 24 ദിവസം കൊണ്ട് 2157 സ്വതന്ത്രചിത്രങ്ങൾ ആണു് നമ്മൾ മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്തത്. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഉള്ള മലയാളികൾ ഈ ആഘോഷത്തിന്റെ ഭാഗമായി എന്നത് എടുത്ത് പറയേണ്ടതാണൂ്. അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ ഒക്കെ ഇവിടെ കാണാം.
ലോക വിക്കിസമൂഹങ്ങൾക്ക് (പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റ് ഭാഷാവിക്കി സമൂഹങ്ങൾക്ക്) മാതൃകയായി തീർന്ന ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ വിക്കിസ്നേഹികൾക്കും അഭിനന്ദനങ്ങൾ.  വിക്കിയെ സ്നേഹിക്കുന്നു എങ്കിലും ലേഖനം എഴുതാനുള്ള താല്പര്യം ഇല്ലാത്തത് മൂലം വിക്കി പ്രവർത്തനത്തിൽ നിന്ന് മാറി നിന്നിരുന്ന നിരവധി പേർ ഈ പദ്ധതിയിലൂടെ സ്വതന്ത്രവിജ്ഞാനം പരിപോഷിപ്പിക്കുന്നതിൽ പങ്കാളികളായി.
ഓരോരുത്തരും അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം, രാജ്യം തിരിച്ചുള്ള ചിത്രങ്ങളുടെ എണ്ണം തുടങ്ങിയവയുടെ ഒക്കെ കണക്കെടുക്കാൻ താമസിക്കും. അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ വർഗ്ഗീകരിക്കുക,  വൃത്തിയാക്കുക (ഉദാ: ലൈസൻസ് പ്രശ്നങ്ങൾ പരിഹരിക്കുക, വൈജ്ഞാനിക സ്വഭാവമില്ലാത്തവ ഒഴിവാക്കുക), ചിത്രങ്ങൾ തക്കതായ ലേഖനങ്ങളിൽ ചെർക്കുക തുടങ്ങിയ പണികൾ ഒക്കെ ബാക്കിയാണു്. ഇതിലൊക്കെ സഹായിക്കാൻ താല്പര്യം ഉള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നു. താല്പര്യമുള്ളവർ ഈ താളിൽ ഒപ്പ് വെക്കുക.
ഈ പദ്ധതി കഴിഞ്ഞു എന്നത് കൊണ്ട് കോമൺസിലേക്കുള്ള അപ്‌ലോഡിങ്ങ് ആരും ദയവായി നിറുത്തരുത്. ഇതേ പോലുള്ള പദ്ധതികൾ ഇല്ലെങ്കിൽ പോലും വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ കോമൺസിലേക്ക് നിരന്തരം അപ്‌ലോഡ് ചെയ്യപ്പെടേണ്ടതാണു്. ഈ പദ്ധതി വമ്പൻ വിജയം ആയതിനാൽ പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യാൻ ഉള്ള പദ്ധതികൾ നമുക്ക് ഭാവിയിൽ ആലോചിക്കാം എന്ന് തോന്നുന്നു.
ഷിജു
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
sugeesh
surat, gujarat
09558711710
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l