അമര പല തരമുണ്ടു്.  ബംഗാളിൽ കറുപ്പ്/നീല കലർന്ന ഇരുണ്ട പച്ചനിറത്തിൽ കണ്ടിട്ടുണ്ടു്.
ബട്ടർബീൻ എന്ന പേരിൽ വളരെ വിളറിയ പച്ചനിറത്തിൽ ഒരു ഇനം ഇവിടത്തെ ഇറക്കുമതി പച്ചക്കറി ഇനങ്ങളിൽ കാണാറുണ്ടു്.
http://commons.wikimedia.org/wiki/File:Amarapayar-ml.jpg
ഇതു് സാധാരണ നാം കാണാറുള്ള (നാടൻ) അമര/അമരപ്പയർ അല്ല. നാട്ടിൽ ഇതിനു വിളിക്കാറുള്ള പേരു് ഓർമ്മയില്ല.(ഓർമ്മ വനാൽ എഴുതാം.)
അമര താളിൽ കൊടുത്തിട്ടുള്ള പടങ്ങൾ നാടൻ ഇനവുമായി കൂടുതൽ യോജിച്ചവയാണു്.
അമരയും അമരപയറും ഒന്നാണോ?
അമര എന്ന വിക്കിപീഡിയ താളിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളും File:Amarapayar-ml.jpg എന്ന കോമൺസ് ചിത്രവും തമ്മിൽ നല്ല വ്യത്യാസം തോന്നുന്നതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്. ഉത്തരം അറിഞ്ഞാൽ അനുയോജ്യമായ വിഭാഗം ചേർക്കാമെന്നൊരു ഉദ്ദേശ്യം കൂടി ഉണ്ട് :)
- ശ്രീജിത്ത് കെ
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l