വിക്കിമീഡിയ ഇന്ത്യാ ന്യൂസ് ലെറ്റർ ആദ്യമായി ഇറങ്ങിയത് 2010 സെപ്റ്റംബറിൽ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ.

ആദ്യത്തെ പതിപ്പ് ഇവിടെ നിന്ന് കിട്ടും.  http://upload.wikimedia.org/wikipedia/commons/4/42/Wikimedia_India_Community_Newsletter_2010_September.pdf

ആദ്യത്തെ പതിപ്പിനു അണിയറയിൽ പ്രവർത്തിച്ച്ത് ഭൂരിപക്ഷവും മലയാളികൾ ആയിരുന്നു.

കൂടുതൽ ഇന്ത്യൻ ഭാഷാ വിക്കി സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ രണ്ടാമത്തെ പതിപ്പ് താമസിയാതെ ഇറക്കാൻ ആലോചിക്കുന്നു. മിക്കവാറും 2011 ജൂൺ-ജൂലൈയിൽ അടുത്ത പതിപ്പ് ഇറങ്ങും. അതിനായുള്ള വിവരങ്ങൾ ശേഖരിക്കാൻ ഒരു താൾ തുടങ്ങിയിട്ടുണ്ട്. വിക്കിപീഡിയ:വിക്കിമീഡിയ ഇന്ത്യ ന്യൂസ്‌ലെറ്റർ/പതിപ്പ് 2

ഈ താളിൽ 2010 സെറ്റംബർ മുതൽ 2011 മെയ് വരെ മലയാളം വിക്കിയെ സംബന്ധിച്ചുള്ള വിവിധ വാർത്തകൾ ചേർത്ത് സഹായിക്കുക. ഇപ്പോൾ വാർത്തകൾ മലയാളത്തിൽ ചേർത്താൽ മതി.