മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു
എന്ന വിക്കിപദ്ധതി 16-മത്തെ ദിവസത്തിലേക്ക്  കടന്നപ്പോൾ ഈ പദ്ധതിയുടെ
ഭാഗമായി ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത
സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം 1305 കവിഞ്ഞു. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽ, മലയാളം വിക്കിയിൽ

ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച താളുകളിൽ വരാൻ ചിത്രം അപ്‌ലോഡ്
ചെയ്തതിനു് ശേഷം നിർബന്ധമായും {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കണം. കോമൺസിലെ അപ്ലോഡ് ടൂൾ ഉപയോഗിക്കുന്നവർ Additional info എന്നയിടത്തും കോമണിസ്റ്റ് ടൂൾ ഉപയോഗിക്കുന്നവർ ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർത്താൽ മതിയാകും.

നിങ്ങൾ ചേർക്കുന്ന ചിത്രങ്ങളിൽ തക്കതായ വിവരണവും ഇംഗ്ലീഷിലും മലയാളത്തിലും), ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ അതും ഓരോ ചിത്രത്തിലും ചേർക്കുന്നത് നല്ലതാണു്. അത് മറ്റ് ഭാഷകളീൽ ഉള്ളവർക്ക് അവരുടെ വിക്കി ലേഖനങ്ങളിൽ നിങ്ങളുടെ ചിത്രം ഉപയോഗിക്കാൻ അവരെ സഹായിക്കും.  ശരിയായ വർഗ്ഗമോ, ശരിയായ വിവരണമോ ശരിയായ താളിൽ
ഉൾപ്പെടുത്തലോ ഇല്ലെങ്കിൽ ചിത്രത്തിന് ശരിയായ പ്രയോജനം കിട്ടില്ലെന്ന്
എല്ലാവർക്കും ഇതിനോടകം മനസ്സിലായിക്കാണുമെന്ന് കരുതുന്നു.

ഇനി ഈ പദ്ധതി തീരാൻ 8 ദിവസം കൂടി മാത്രം. ഇനിയുള്ള ദിവസങ്ങളിൽ ഈ പദ്ധതിയുടെ ഭാഗമായുള്ള ചിത്ര ശേഖരം 2,500 എങ്കിലും ആക്കാൻ നമുക്ക് കഴിയണം. കോമൺസിലെ ചിത്രശേഖരത്തിന്റെ എണ്ണം 1 കോടി കവിഞ്ഞു എന്നുള്ള വാർത്ത നമ്മൾ ഈയിടെ വായിച്ചുവല്ലോ. ഈ പദ്ധതിയിലൂടെ വലിയൊരു ശേഖരം നമുക്ക് കോമൺസിനു കൊടുക്കാൻ കഴിഞ്ഞു. അതിൽ നമുക്ക് അഭിമാനിക്കാം. എങ്കിലും ഇപ്പോഴും കോമൺസിൽ കേരളത്തേയും മലയാളത്തേയും സംബന്ധിച്ചുള്ള ചിത്രങ്ങൾ കുറവാണു്. ആ കുറവ് നികത്താൻ ഇനിയുള്ള 8 ദിവസം കൊണ്ട് നമുക്ക് കഴിയണം. ഈ പദ്ധതി തുടങ്ങുമ്പോൾ നമ്മുടെ പ്രധാനലക്ഷ്യങ്ങൾ താഴെ പറയുന്ന ചിത്രങ്ങൾ വിക്കിയിലെത്തിക്കുക എന്നതായിരുന്നു:

കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ

കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ

കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ

കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ

കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ

കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക എന്ന താളിൽ കാണുന്ന 970ൽ പരം ഗ്രാമപഞ്ചായത്തുകളെ കറിച്ചുള്ള ലേഖനങ്ങളിലും ഉപയോഗിക്കാൻ തക്കതായ ചിത്രങ്ങൾ ആവശ്യമാണു്. പ്രത്യെകിച്ച് ഗ്രാമപഞ്ചായ്ത്ത് ഓഫീസുകളുടെ ചിത്രങ്ങൾ.   ആ വിടവ് നികത്താൻ ഈ പദ്ധതിയിലൂടെ നമുക്ക് കഴിഞ്ഞാൽ എറ്റവും നിന്നായിരിക്കും. നിങ്ങൾ താമസിക്കുന്ന സ്ഥ്ലത്തെ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പടംമെടുത്ത് അപ്‌ലോഡ് ചെയ്യുന്നത് ഏറ്റവും എളുപ്പവും ആണല്ലോ.

എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച താളുകളിൽ വരാൻ ചിത്രം അപ്‌ലോഡ്
ചെയ്തതിനു് ശേഷം നിർബന്ധമായും {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കണം

ഷിജു