പ്രിയപ്പെട്ട ഷിജു അലക്സ്‌ ,
ഞാന്‍ വികിയിലേക്ക് ഒരു ചിത്രം അപ്പ്‌|ലോഡ്
ചെയ്തു കഴിഞ്ഞപ്പോള്‍ കിട്ടിയ സന്ദേശം ഇതോടൊപ്പം അയയ്ക്കുന്നു .
ഈ സന്ദേശം കൊണ്ട്  എന്താന്‍~  അര്‍ത്ഥമാക്കുന്നത് ? ഈ സന്ദേശം കണക്കിലെടുക്കെന്ടതാണോ ?
റെജി
ഒരു മലയാളം വിക്കിഉപയോക്താവായ റെജിയുടെ ചോദ്യത്തിനുള്ള ഉത്തരം ആണു് താഴെ. കോമൺസിലേക്ക് ചിത്രം അപ്‌ലോഡ് ചെയ്യുന്ന മറ്റ് പലർക്കും സമാനമായ പ്രശ്നം നേരിടാൻ സാദ്ധ്യത ഉള്ളതിനാൽ റെജിക്ക് കൊടുത്ത ഉത്തരം ലിസ്റ്റിൽ പങ്ക് വെക്കന്ന്നു.
വിക്കിമീഡിയ കോമൺസിലേക്ക് നമ്മൾ ചേർക്കുന്ന ചിത്രങ്ങളിൽ കൃത്യമായ ലൈസൻസും
മറ്റും ചേർക്കുന്ന പോലെ തന്നെ പ്രധാനമാണൂ് ആ ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ
(നിങ്ങൾക്ക് അറിയുന്ന വർഗ്ഗങ്ങൾ) കൂടെ ചേർക്കുക്ക എന്നത്.
റെജി അപ്‌ലോഡ് ചെയ്ത
ചിത്രങ്ങളിൽ കൃത്യമായ ലൈസൻസ് ചേർത്തിട്ടുണ്ടെങ്കിലും വർഗ്ഗം
ചെർത്തിട്ടില്ല. അത് ചേർക്കണം എന്ന് സൂചിപ്പിച്ച് വിക്കി സോഫ്റ്റ്‌വെയർ
തന്നെ റെജിക്ക് അയച്ച ഒരു മെയിൽ ആണു് താഴെ.
റെജി ഇപ്പോൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതിയുടെ
ഭാഗമായി ചേർക്കുന്നതിനാൽ {{Malayalam loves Wikimedia event}}  എന്ന ടാഗ്
എങ്കിലും ചേർക്കണമായിരുന്നു. അത് ചേർത്താൽ സ്വാഭാവികമായി
Category:Malayalam_loves_
Wikimedia_event_-_2011_April എന്ന വർഗ്ഗം
ചെർക്കപ്പെടും. അത് ചെയ്തിരുന്നുവെങ്കിൽ ഈ സന്ദേശം കിട്ടുമായിരുന്നില്ല.
ഇപ്പോൾ റെജിയുടെ ചിത്രങ്ങൾ മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതിയുടെ ഭാഗമായി പൊലും കാണിക്കുന്നില്ല.
അതിനാൽ റെജി അപ്‌ലോഡ് ചെയ്ത എല്ലാ ചിത്രങ്ങളും
എഡിറ്റ് ചെയ്ത്   {{Malayalam loves Wikimedia event}}  എന്ന ടാഗ്
ചേർക്കുക. ഒപ്പം ഓരോ ചിത്രവും ഉൾപ്പെടുന്ന വർഗ്ഗങ്ങൾ അറിയുമെങ്കിൽ അതും
ചേർക്കുക.
ഷിജു
പ്രിയപ്പെട്ട ഷിജു അലക്സ്‌ ,
ഞാന്‍ വികിയിലേക്ക് ഒരു ചിത്രം അപ്പ്‌|ലോഡ്
ചെയ്തു കഴിഞ്ഞപ്പോള്‍ കിട്ടിയ സന്ദേശം ഇതോടൊപ്പം അയയ്ക്കുന്നു .
ഈ സന്ദേശം കൊണ്ട്  എന്താന്‍~  അര്‍ത്ഥമാക്കുന്നത് ? ഈ സന്ദേശം കണക്കിലെടുക്കെന്ടതാണോ ?
റെജി
---------- Forwarded message ----------
Date: 12 April 2011 17:29
Subject: Wikimedia Commons page User talk:Reji Jacob has been changed by CategorizationBot
Dear Reji Jacob,
The Wikimedia Commons page User talk:Reji Jacob has been changed on
12 April 2011 by CategorizationBot, see
http://commons.wikimedia.org/wiki/User_talk:Reji_Jacob for the current
revision.
See
http://commons.wikimedia.org/w/index.php?title=User_talk:Reji_Jacob&diff=0&oldid=53034049
for all changes since your last visit.
Editor's summary: Notifying user of 1
[[Category:Media_needing_categories_as_of_11_April_2011|uncategorized]]
image(s)
Contact the editor:
mail:
http://commons.wikimedia.org/wiki/Special:EmailUser/CategorizationBot
wiki: http://commons.wikimedia.org/wiki/User:CategorizationBot
There will be no other notifications in case of further changes unless
you visit this page.
You could also reset the notification flags for all your watched pages
on your watchlist.
Your friendly Wikimedia Commons notification system
To change your watchlist settings, visit
http://commons.wikimedia.org/wiki/Special:Watchlist/edit
To delete the page from your watchlist, visit
http://commons.wikimedia.org/w/index.php?title=User_talk:Reji_Jacob&action=unwatch
Feedback and further assistance:
http://commons.wikimedia.org/wiki/Help:Contents