ഈ പദ്ധതിയുടെ 4 മത്തെ ദിവസം പൂർത്തിയാകുമ്പോൾ ഇതിനകം 350 -ൽ പരം ചിത്രങ്ങൾ അപ്‌ലൊഡ് ചെയ്യപ്പെട്ട് കഴിഞ്ഞു. http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April
മലയാളം വിക്കിയിലെക്ക് അപ്‌ലോഡ് ചെയ്ത സ്വതന്ത്രചിത്രങ്ങളൊക്കെ തന്നെ കൊമൺസിലെക്ക് മാറ്റിയിട്ടുണ്ട്.
എന്ത് അപ്‌ലോഡ് ചെയ്യണം എന്നറിയാതെ മടീച്ചു നിൽക്കുന്നവരെ സഹായിക്കാൻ ചില സഹായങ്ങൾ ഉണ്ട്.
വർഗ്ഗം:ചിത്രം ആവശ്യമുള്ള അഭിനേതാക്കളുടെ താളുകൾ
എന്ന താളിൽ കാണുന്ന പട്ടികയിലുള്ള മലയാളചലച്ചിത്ര പ്രവർത്തകരെക്കുറിച്ചുള്ള ലെഖനങ്ങൾ പലരായി തുടങ്ങിയിട്ടുണ്ടെങ്കിലും ആ ലെഖനങ്ങളിൽ ഒന്നും തന്നെ അവരുടെ ചിത്രം ലഭ്യമല്ല. കാരണം ഈ
വ്യക്തികളെക്കുറിച്ചുള്ള സ്വതന്ത്രഅനുമതിയുള്ള ചിത്രം ലഭ്യമല്ല.
വർഗ്ഗം:ചിത്രം ആവശ്യമുള്ള അഭിനേതാക്കളുടെ താളുകൾ
എന്ന കണ്ണിയിൽ ഞെക്കിയാൽ ഈ വിധത്തിൽ സ്വതന്ത്രചിത്രം ആവശ്യമുള്ള നിരവധി
ചലച്ചിത്രപ്രവർത്തകരുടെ പട്ടിക തന്നെ കാണാം. മലയാളികൾ വിക്കിമീഡിയയെ
സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ ഭാഗമായി ഈ    ചലച്ചിത്രപ്രവർത്തകരെക്കുറിച്ചുള്ള ലേഖനങ്ങളീൽ ഒക്കെ സ്വതന്ത്രചിത്രം ഉൾപ്പെടുത്താൻ സഹകരിക്കുക.
മലയാളം വിക്കിപീഡിയ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 8 വർഷം കഴിഞ്ഞിട്ടും ഇതു വരെ തിലകൻ
അടക്കമുള്ള പ്രമുഖമലയാള ചലച്ചിത്രപ്രവർത്തകരുടെ സ്വതന്ത്രചിത്രങ്ങൾ
വിക്കിയിൽ ലഭ്യമല്ല എന്നത് വിക്കിയെ സ്നെഹിക്കുന്ന മലയാളികൾക്കാകെ അപമാനം ആണെന്ന്
പറയട്ടെ. ദയവായി ഈ പ്രമുഖ ചലച്ചിത്രപ്രവർത്തകരുടെ എല്ലാവരുടേയും സ്വതന്ത്രചിത്രം വിക്കിയിൽ ഉൾപ്പെടുത്താൻ സഹകരിക്കുക.
ഇതെ പോലെ ബാക്കി വിഷയങ്ങളിലും ചിത്രം ആവശ്യമുള്ള ലേഖനങ്ങളുടെ വിവരം തുടർന്നുള്ള ദിവസങ്ങളിൽ പുറത്ത് വിടാം.
ഞാൻ കുറച്ച്  ചിത്രങ്ങൾ കൂടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
തൽ‌ക്കാലം  മലയാളം വിക്കിയിലേക്ക് തന്നെ...
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l