മലയാളം
വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും താല്പര്യമുള്ളവര്‍ക്ക്
വിക്കിയില്‍ പ്രവര്‍ത്തനം തുടങ്ങുവാനും സഹായിക്കുന്ന മലയാളം വിക്കി പഠനശിബിരം 2010 ഒക്ടോബര്‍ 31 ഞായറാഴ്ച കാസർഗോഡ് വെച്ച് നടത്തും. ഐടി@സ്കൂള്‍
പ്രൊജക്ടിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പഠനക്ലാസ് കാസർഗോഡ് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രത്തിൽ വെച്ചാണ് നടക്കുക.

കേരളത്തിലെ അഞ്ചാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

പരിപാടി: മലയാളം വിക്കി പഠനശിബിരം

തീയതി: 2010 ഒക്ടോബർ 31, ഞായറാഴ്ച

സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ

സ്ഥലം: കാസർഗോഡ് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി
@സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രം( District Resource centre IT@School
Project Kasaragod,Near Govt Guest House Kasaragod(DRC Kasaragod)

ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യുന്നതിനും മലയാളം വിക്കിപീഡിയയിലെ പഠനശിബിരത്തിന്റെ താൾ സന്ദർശിക്കുക. wiki.malayalam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ അയച്ചും പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം.

ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുവാൻ താങ്കളോട് അഭ്യർത്ഥിക്കുന്നതോടൊപ്പം ഈ
വിവരം താങ്കളുടെ സുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി ബന്ധപ്പെട്ട മറ്റു
മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയക്കുവാനും  അഭ്യർത്ഥിക്കുന്നു.

എന്ന്

മലയാളം വിക്കി പ്രവർത്തകർക്കു വേണ്ടി

അനൂപ്