കോഴീക്കോട് വിക്കിപീഡിയ പഠനശിബിരത്തിൽ നിന്നും കിട്ടിയ ചെറിയ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരഭിപ്രായം/ഒരുപായം:
ഇനി ഇങ്ങനെ ഒരു പഠനശിബിരമുണ്ടെങ്കിലത് ഹാൻഡ്സ് ഓൺ ആയാലെന്താ പ്രശ്നം???!!!ലാപ്ടോപ്പ് ഉള്ളവർ അത് കൊണ്ട് വരട്ടെ.. ഫോണ്ടിനെപ്പറ്റിയും മറ്റുമുള്ള പല പ്രശ്നങ്ങളൂം പരിഹരിക്കപ്പെടും.

മാത്രവുമല്ല, കേരളാ ഗവണ്മെന്റിന്റെ പഞ്ചായത്തുവിവരങ്ങൾ ഉള്ള സൈറ്റോ മറ്റോ കോടുത്താൽ അതാ ഒറ്റ ദിവസം കോണ്ട് പൂർത്തിയാക്കാം.... കേരളത്തിലെ പഞ്ചായത്തുകളെങ്ങനെ മുഴുവനാകും... അല്ലെങ്കിൽ കുറച്ച് പ്രശസ്ത വ്യക്ത്തികളുടെ പേരോ ഇനിയതുമല്ലെങ്കിൽ വല്ല അപൂർണ്ണ ലേഖനങ്ങളോ അക്ഷരത്തെറ്റുതിരുത്താനെങ്കിലുമോ കൊടുത്താൽ അവർക്കും നല്ലത്.നമുക്കും നല്ലത്.. വയസ്സായ ഒരാൾ സ്ക്രീൻ കാണാൻ വേണ്ടി അന്നു മുന്നോട്ട് വന്ന പോലെ വരേണ്ടിയും വരില്ല.

-വിഷ്ണു നാരായണൻ