മലയാളം ലിപിയെപ്പറ്റിയും ഫോണ്ടുകളെപ്പറ്റിയും ചില്ലക്ഷരങ്ങൾ ശരിയാവാത്തതിനെപ്പറ്റിയുമായിരുന്നു ഞാൻ അഭിമുഖീകരിച്ച കുറച്ച് ചോദ്യങ്ങളിൽ ഭൂരിഭാഗവും.