നിങ്ങൾക്ക് സ്വന്തമായി മീഡിയാവിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുച്ചുള്ള ഒരു സകാര്യ/പൊതു വിക്കി ഉണ്ടെങ്കിൽ, വിക്കിമീഡിയ കോമൺസിലെ ചിത്രങ്ങളും മറ്റു് പ്രമാണങ്ങളും നിങ്ങളുടെ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യാതെ തന്നെ ഉപയോഗിക്കാവുന്നതാണു്. അതിന്റെ ക്രമീകരണങ്ങളെ കുറിച്ച് ഇവിടെ പറയുന്നുണ്ടു്.

http://commons.wikimedia.org/wiki/Commons:Reusing_content_outside_Wikimedia#InstantCommons

കോമൺസ് ചിത്രസഞ്ചയം ഓൺലൈൻ ലോകത്തിന്റെ പൊതുസഞ്ചയം ആയി തീരുന്നതിന്റെ അടുത്ത പടിയായാണു് ഞാൻ ഇതിനെ കാണുന്നത്.

സ്കൂൾ വിക്കി, സർവ്വവിജ്ഞാനകോശം, എസ്.എം.സി വിക്കി തുടങ്ങി മീഡിയാവിക്കി സൊഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പല മലയാളം വിക്കി സൈറ്റുകൾക്കും ഈ സൗകര്യം ഉപയോഗിപ്പെടുത്താവുന്നതാണു്.

ഷിജു അലക്സ്