സുഹൃത്തേ,

വിദ്യാഭ്യാസ വകുപ്പിന്റെ വിഭവ ഡി.വി.ഡി.യിൽ ഉൾപ്പെടുത്തിയ മലയാളം വിക്കിപീഡിയ ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കോണുകളിൽ നിന്ന് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളെക്കുറിച്ച് അറിയാമല്ലോ? ഈ വിമര്‍ശനങ്ങള്‍ക്കു മലയാളം വിക്കിപീഡിയ പ്രവർത്തകര്‍ ഔദ്യോഗികമായി മറുപടി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പൂര്‍ണ്ണ രൂപം വിക്കിപീഡിയയിലെ http://ml.wikipedia.org/wiki/Wikipedia_CD_Issues_Press_Release എന്ന കണ്ണിയില്‍ വായിക്കാം.

അതിന്റെ പി.ഡി.എഫ് രൂപം ഈ മെയിലിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഈ പത്രക്കുറിപ്പ് പത്ര ദൃശ്യമാദ്ധ്യമങ്ങള്‍ക്കും , ഇതുമായി ബന്ധപ്പെട്ട മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയച്ചു കൊടുക്കുന്നതിനും,  താങ്കളുടെ ബ്ലോഗിലും മറ്റു സ്ഥലങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനും അഭ്യര്‍ത്ഥിക്കുന്നു.

എന്ന് മലയാളം വിക്കി പ്രവര്‍ത്തകര്‍ക്കു വേണ്ടി
അനൂപ്