മലയാളം വിക്കിപീഡിയ പുതിയ സമ്പർക്കമുഖത്തേക്ക് മാറി.
http://ml.wikipedia.org   2010 ജൂൺ 30 ശനി രാത്രി 10:30യ്ക്കാണു് പുതിയ സമ്പർക്കമുഖത്തേക്കുള്ള മാറ്റം നടന്നതു്.

മലയാളം വിക്കിപീഡിയയുടെ ലോഗോയും ഇതിനൊപ്പം മാറി. മലയാളം വിക്കിപീഡിയ 2002 ഡിസംബർ 21-നു് നിലവിൽ വന്ന ശേഷം ആദ്യമായാണു് സമ്പർക്കമുഖത്തിനു് മാറ്റം വരുന്നത്.

ഇന്ത്യൻ ഭാഷകളിൽ മലയാളം, തെലുങ്ക്, ബംഗാളി എന്നീ ഭാഷളെ മാത്രമാണു് ഇപ്പൊഴത്തെ ഈ മാറ്റത്തിനു്
തിരഞ്ഞെടുത്തതു്. അതിനുള്ള പ്രധാന കാരണം ഈ മൂന്നു് വിക്കി സമൂഹവും
യൂസബിലിറ്റി/പരിഭാഷാ വിക്കി മുതലായ സംരംഭങ്ങളിൽ നടത്തുന്ന ഇടപെടലുകളാണു്.

ഈ മാറ്റത്തിനു് ചുക്കാൻ പിടിച്ച് സമ്പർക്കമുഖത്തിൽ വരുന്ന സന്ദേശങ്ങൾ ഒക്കെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പ്രവീണിനും, പുതിയ ലോഗോ തിരഞ്ഞെടുക്കാനുള്ള ചർച്ചയിൽ ചർച്ചയ്ക്ക് അനുസരിച്ച് വിവിധ ലോഗോകൾ ഉണ്ടാക്കി വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത ജുനൈദിനും പ്രത്യേക നന്ദി.

നിരവധി പ്രത്യേകതകളൊടെയാണു് പുതിയ സമ്പർക്ക മുഖം നിലവിൽ വന്നിരിക്കുന്നത്. പ്രധാനപ്പെട്ട പ്രത്യേകതകൾ ഇവിടെ കാണാം

പുതിയ സമ്പർക്കമുഖത്തെകുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.

ജൂലൈ അവസാനത്തോടെ മറ്റുള്ള വിക്കി സംരംഭങ്ങളും പുതിയ സമ്പർക്കമുഖത്തേക്ക് മാറും.

ഷിജു