സുഹൃത്തുക്കളെ,
കൂടുതൽ പേരിലേക്ക് സംശയം എത്തിക്കുന്നതിനായി ഈ ബസ്സ് മെയി‌ലിൽ ഇടുന്നു.
സൊലൂഷൻ പ്രതീക്ഷിച്ചു കൊണ്ട്..

Link to this post:
http://www.google.com/buzz/111550708701718201730/7rFWsTRXVsX/%E0%B4%A8-%E0%B4%95-%E0%B4%95-%E0%B4%AF-%E0%B4%AE-%E0%B4%AC-%E0%B4%AC-%E0%B4%B0-%E0%B4%B8%E0%B4%B1-%E0%B4%B5

1:11 am Habeeb | ഹബീബ്: നോക്കിയ മൊബൈൽ ബ്രൌസറിൽ വിക്കി മലയാളം കിട്ടാൻ വല്ല വഴിയുമുണ്ടോ സുഹൃത്തുക്കളേ??? ഇപ്പോൾ കാണുന്ന സ്ക്രീൻ താഴെ ചേർക്കുന്നു.
7:51 am സുനിൽ (Sunil V S): മോഡലും ബ്രൗസറും മറ്റു വിവരങ്ങളും ഇവിടെച്ചേർക്കൂ.. ആർക്കെങ്കിലും അറിയാമെങ്കിൽ സഹായിക്കും. സ്ക്രീൻഷോട്ട് കണ്ടിട്ട് ആ ബ്രൗസർ യൂണികോഡ് സപ്പോർട്ട് ചെയ്യുന്നേ ഇല്ലെന്ന് കരുതുന്നു.

പിന്നെ മൊബൈൽ ഉപയോക്താക്കൾക്ക് വേണ്ടീ പാകപ്പെടുത്തിയിട്ടുള്ള മലയാളം വിക്കിപീഡിയയുടെ സൈറ്റ് ml.m.wikipedia.org ആണ്.
8:15 am Habeeb | ഹബീബ്: മൊബൈൽ സൈറ്റും അതുപോലെ തന്നെയാണ് കാണുന്നത്. ഫോൺ മോഡൽ - നോക്കിയ N97 mini . ഫോൺ ഡിഫാൾട്ട് ബ്രൌസറും, ഓപ്പറ മിനി ബ്രൌസറും പരീക്ഷിച്ചു. രക്ഷയില്ല.

ഹബിബ്