1957-ലെ ഇന്ത്യൻ പകർപ്പവാശ നിയമത്തിനു് ചില ഭേദഗതികൾ കൊണ്ടു് വരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. എന്തൊക്കെ ഭേദഗതികളാണു് വരുത്താൻ ഉദ്ദെശിക്കുന്നതെന്ന് ഈ ലിങ്കിൽ കാണുന്ന പി.ഡി.എഫ്. ഫയലിൽ  ഉണ്ടു്.

പൊതു ജനങ്ങൾക്കു് ബില്ലിനെ പറ്റി അഭിപ്രായങ്ങൾ പറയാനും, നിർദ്ദേശങ്ങൾ സമർപ്പിക്കാനും 2010 മെയ് 31 വരെ സമയമുണ്ടു്.

ഇതുമായി നേരിട്ടു് ബന്ധമില്ലെങ്കിലും ബൗദ്ധികസ്വത്തവകാശത്തെ സം‌ബന്ധിച്ചുള്ള ഒരു ബിൽ ഇവിടുണ്ടു്.

ഷിജു