<!DOCTYPE html PUBLIC "-//W3C//DTD HTML 4.01 Transitional//EN">
<html>
<head>
<meta content="text/html;charset=UTF-8" http-equiv="Content-Type">
</head>
<body bgcolor="#ffffff" text="#000000">
<br>
മാസത്തിൽ 28 ലക്ഷം താൾ എടുത്തുനോക്കലുകൾ. നമുക്കിതുവരെ ആകെ 6 ലക്ഷത്തി
ചില്വാനം തിരുത്തലുകളേയുള്ളു. മുമ്പ് തിരുത്തലുകളുടെ എണ്ണമായിരുന്നു,
എടുത്തുനോക്കലിന്റെ എണ്ണത്തേക്കാളും മുന്നിൽ. അമ്മേസിങ് ;-)<br>
<br>
Shiju Alex wrote:
<blockquote
cite="mid:d8f18e211003161037u21e1567bs68172016bba2f503@mail.gmail.com"
type="cite">പ്രിയ മലയാളം വിക്കി പ്രവർത്തകരെ,<br>
<br>
<br>
മലയാളം വിക്കിപീഡിയയുടെയും മറ്റു് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുടേയും <b>2010
ഫെബ്രുവരി </b>മാസത്തെ സ്ഥിതിവിവരക്കണക്കുകളും, 2010 ഫെബ്രുവരി മാസത്തിൽ
മലയാളം വിക്കിപീഡിയയിൽ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും
ആണിതു്. ഇതിൽ മീഡിയാവിക്കി സോഫ്റ്റ്‌വെയറിന്റെ ലോക്കലൈസേഷന്റെ
സ്ഥിതിവിവരവും ഉൾപ്പെടുത്തിയിരിക്കുന്നു.<br>
<br>
സ്ഥിതിവിവരക്കണക്കിനായി ഇതോടൊപ്പം അറ്റാച്ചു് ചെയ്തിരിക്കുന്ന പിഡീഫ് ഫയൽ
കാണുക. <br>
<br>
വ്യക്തിപരമായ തിരക്കുകൾ മൂലം ഇപ്രാവശ്യം സ്ഥിതിവിവരക്കണക്കിനെ കുറിച്ചുള്ള
എന്റെ നിരീക്ഷണങ്ങൾ ചേർക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. എങ്കിലും ഒരു
പ്രധാന കാര്യം മാത്രം സൂചിപ്പിക്കാം. 2010 ഫെബ്രുവരി മാസത്തിൽ (കൃത്യമായി
ഫെബ്രുവരി 21-നു്) <b>ഇന്ത്യൻ ഭാഷകളിൽ വച്ചു് ഏറ്റവും കൂടുതൽ തിരുത്തലുകൾ
നടന്ന വിക്കിപീഡിയ ആയി മലയാളം വിക്കിപീഡിയ ആയി. </b>ബംഗാളി വിക്കിപീഡിയ
ആണു് രണ്ടാമതു്. ഇതിൽ ഒന്നാം സ്ഥാനം നിലനിത്തണമെങ്കിൽ തുടർന്നുള്ള
നാളുകളിൽ കൂടുതൽ പുതിയ ഉപയോക്താക്കൾ വന്നു് മലയാളം വിക്കി തിരുത്തണം. <br>
<br>
<br>
എന്റെ നിരീക്ഷണങ്ങൾ ചേർക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ വിഷയത്തിൽ
താല്പര്യമുള്ള മറ്റുപയോക്താക്കൾ അവരുടെ നിരീക്ഷണങ്ങൾ പങ്കു വെക്കാൻ
അഭ്യർത്ഥിക്കുന്നു<br>
<br>
ആശംസകളോടെ<br>
<br>
ഷിജു <br>
<br>
<br>
<pre wrap="">
<hr size="4" width="90%">
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: <a class="moz-txt-link-abbreviated" href="mailto:Wikiml-l@lists.wikimedia.org">Wikiml-l@lists.wikimedia.org</a>
Website: <a class="moz-txt-link-freetext" href="https://lists.wikimedia.org/mailman/listinfo/wikiml-l">https://lists.wikimedia.org/mailman/listinfo/wikiml-l</a>
</pre>
</blockquote>
<br>
<br>
<div class="moz-signature">-- <br>
<a href="http://wikimediafoundation.org/wiki/Support_Wikipedia/en"><img
alt="Wikipedia Affiliate Button"
src="cid:part1.09020707.06010808@gmail.com" border="0"></a></div>
</body>
</html>