ദേവദാസ് പറഞ്ഞതിനോട് യോജിക്കുന്നു. കൂടുതൽ ഏതെങ്കിലും പറയാനുണ്ടെന്ന് തോന്നുന്നില്ല. ഭൂരിപക്ഷം മലയാളികളും ഉപയോഗിക്കുന്ന രീതിതന്നെയാവണം വിക്കിയിലും എന്നാണ്‌ എന്റെ അഭിപ്രായം.
Thelungu ->  Results 1 - 10 of about 29,700,000 for thelungu
Thelugu ->  Results 1 - 10 of about 29,700,000 for thelugu
Telungu->  Results 1 - 10 of about 29,800,000 for telungu
Telugu ->  Results 1 - 10 of about 30,300,000 for telugu
ഗൂഗിള്‍ സെര്‍ച്ച്
തെലുങ്ക് ->  Results 1 - 10 of about 63,600 for തെലുങ്ക്. (0.17 seconds)
തെലുഗ് -> Results 1 - 10 of about 158 for തെലുഗ്. (0.20 seconds)
അപ്പോള്‍ 'വരമൊഴി'യില്‍ പ്രശ്നമില്ല അല്ലേ :)
ഓഫ്.
"andhra pradesh" ഭാഗിച്ചാണ്‌ "തെലുങ്കാന" ഉണ്ടാക്കുകയെന്നിരിക്കേ തെലുങ്കിലും, തെലുങ്കാനയ്ക്കും തമ്മില്‍ കടലും, കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളൂ എന്ന് പറയാന്‍ പറ്റുമോ?
കേരവൃക്ഷങ്ങളുടെ നാട് എന്നതില്‍ നിന്നാണ്‌ കേരളം ഉണ്ടായത് എന്ന്‍ വാദം നിലനില്‍ക്കേ "കേരം-കേരളം" ബന്ധമില്ലെന്ന് പറയാമോ ["ചേരളത്തെ" മറക്കുന്നില്ല]
സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ വ്യാകരണപ്രകാരം?
അതേതു വ്യാകരണം ശ്രീജിത്തേ?  മാത്രമല്ല, ഇവിടെ സർവ്വനാമത്തെപ്പറ്റി ആരു പറഞ്ഞു?
ഇത്രകാലം കേരളീയര്‍ മൊത്തം തെലുങ്ക് എന്ന് പറഞ്ഞുവെന്നതുകൊണ്ട് അത് ശരിയായ ഒരു പ്രയോഗം ആവുന്നില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഓര്‍മ്മയില്‍ വന്ന ചൊല്ല് നുണയെപ്പറ്റി ആയിരുന്നു. ലിങ്ക് കോപ്പി & പേസ്റ്റിന്റെ ഇടയില്‍ വന്നുപോയതാ.
സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ വ്യാകരണപ്രകാരം? അപ്പോള്‍ രണ്ടും ശരിയാണെന്ന് സമ്മതിക്കേണ്ടി വരും. എങ്കിലും വിക്കിയില്‍ വാമൊഴിയേക്കാളും പ്രാധാന്യം വരമൊഴിക്ക് വേണമെന്നാണ് എന്റെ അഭിപ്രായം. എന്റെ വോട്ട് തെലുഗിന്.
കേരളത്തില്‍ ഉള്ളിടത്തോളം കാലം ഞാനും തെലുങ്ക് എന്നാണ് പറഞ്ഞിരുന്നത്. മറുനാട്ടുകാരെ പരിചയപ്പെട്ടുതുടങ്ങിയതിനുശേഷം അവര്‍ മല്ലു ആക്സന്റ് എന്നും പറഞ്ഞ് കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തെലുഗിലേയ്ക്ക് മാറി. കലുങ്കില്‍ ഇരുന്നായാലും ഞാന്‍ ഇനി തെലുഗ് എന്നേ പറയൂ.
-- ശ്രീജിത്ത് കെ
ഇതെന്തിനാണിപ്പോള്‍ ഇങ്ങനെ ഒരു ലിങ്ക്????
നുണ പറച്ചിലിനെ പറ്റി ആണോ ഇവിറ്റെ ചര്‍ച്ച ? (എങ്കില്‍ ഐ ആം ദി സോറി ശ്രീജിത്തേ)
നുണ അല്ലല്ലോ, ശൈലി വ്യത്യാസം അല്ലേ പറഞ്ഞത്.
ഇത്രകാലം നമ്മള്‍ പറഞ്ഞത് "തെലുങ്ക്" എന്നല്ലേ? അതോ തെലുഗ് എന്നാണോ?
മധ്യകേരളത്തില്‍ ഞാന്‍ തെലുഗ് എന്ന പ്രയോഗം കേട്ടിട്ടില്ല. മാത്രമല്ല തെലുങ്കര്‍ തന്നെ "തെലുങ്കാന" എന്ന പ്രവിശ്യയ്യ്ക്കായി മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിയ വാര്‍ത്തകള്‍ കണ്ടിട്ടില്ലേ?
ഉമേഷേട്ടന്‍ പറഞ്ഞപോലെ "കലുങ്കി"ലിരുന്ന്  ചര്‍ച്ചചെയ്ത "തെലുങ്കി"നെ അത്രയെളുപ്പത്തില്‍ മാറ്റാന്‍ വയ്യ. അനുശീലനം..ശൈലി.. നുണയാണെങ്കിലും, തെറ്റാണെങ്കിലും
ഓഫ്.
ഇനി നുണ പറച്ചിലിനെ കുറിച്ച്...
"imagination is also history" എന്നാണ്‌ മോഡേണ്‍ തിയറി. അതായത് "ഹിറ്റ്ലറെ ഞാനാണ്‌ കൊന്നത് "എന്നു  ഇമാജിന്‍ ചെയ്താല്‍ മതി, എന്റെ ചരിത്രം അതാകുമെന്ന്, യേത്?
പിന്നെയല്ലേ "nuNa"
ഏതാനും തെലുങ്കന്മാരോടും തെലുങ്കത്തികളോടും ചോദിച്ചു.  തെലുഗു എന്നു തന്നെയാണു് ആ ഭാഷയിൽ അതിന്റെ പേരു്.
മലയാളത്തിൽ ആപ്പീസും ആശുപത്രിയും പോലെ തെലുങ്ക് എന്നു പറയുന്നതു തെറ്റാണോ എന്നു പറയാൻ ഞാൻ ആളല്ല.  ഇനി അതു തെലുഗ് ആയാലും തെലുങ്കന്മാരെയും തെലുങ്കത്തികളെയും തെലുഗന്മാരും തെലുഗത്തികളും ആക്കാൻ ഒരു മടി :)
- ഉമേഷ്
എന്റെ ബ്ലോഗ് കണ്ടിട്ടുണ്ടോ? http://malayalam.usvishakh.net/blog/posts-categorywise/
"A lie repeated a hundred times becomes the truth."
ഇതാണോ സാറിന്റെ വിശ്വാസം?
ലിങ്ക് കിട്ടുന്നില്ല.
തെറ്റ് എന്നതിനെക്കാള്‍ ശൈലി എന്നു പറയുന്നതല്ലേകൂടുതല്‍ നല്ലത്.
"തെലുങ്ക്" എന്ന് പറയുന്നത് നമ്മുടെ തെറ്റല്ല ശൈലി അല്ലേ?
"രോബീന്ദ്രനാഥ ടോഗൂര്‍" എന്നോ "ഓമര്‍ത്യ ഷെന്‍" എന്നു ബംഗാളികള്‍ പറയുമ്പോള്‍
"രവീന്ദ്രനാഥ ടാഗോറ്" എന്നും "അമര്‍ത്യ സെന്‍" എന്നും പറയുന്നത് തെറ്റാനോ, മലയാളിയുടെ ശൈലി ആണോ?
വേറൊന്ന്
"തെലുങ്കാന" എന്ന പദം മലയാളികള്‍ മാത്രമല്ലല്ലോ പ്രയോഗിച്ച് കേട്ടിട്ടുള്ളത്, അല്ലേ?
ഓഫ്.
വൈകുന്നേരങ്ങളില്‍ "കലുങ്കി"ല്‍ ഇരുന്ന്  ഒരുപാട് "തെലുങ്ക്" സിനിമകളെ ചര്‍ ച്ചിടച്ചിട്ടുള്ളതുകൊണ്ട് ജീവന്‍ കൊടുത്തും "തെലുങ്കി"നെ  സംരക്ഷിക്കും.
ഇവിടെ ഇങ്ങനെ ഒരു സംവാദം നടന്നിരുന്നു. മലയാളികള്‍ പറഞ്ഞു ശീലിച്ച തെറ്റ് വിക്കിയും പിന്തുടരണമെന്നാണൊ പറയുന്നത്?
ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ തേടുന്നു.
തെലുഗ് എന്ന അവരുടെ ഭാഷയുടെ നാമം നമ്മള്‍ തോന്നിയപോലെ ഉച്ഛരിച്ചാല്‍ അവര്‍ക്കത് ഇഷ്ടമാകില്ല എന്ന് നൂറ് തരം. അവരു മലയാളം വായിക്കില്ല എന്നത് 99.99 തരം
മലയാളം വിക്കി അല്ലേ നമ്മള്‍ ഉണ്ടാക്കുന്നത് അപ്പോള്‍ മലയാളികള്‍ പറയുന്ന "തെലുങ്ക്" അല്ലേ വേണ്ടത്, അല്ലാതെ മലയാളികളല്ലാത്തവര്‍ പറയുന്ന "തെലുഗ്" അല്ലല്ലോ.
അങ്ങനെയെങ്കില്‍ മലയാളികള്‍ അല്ലാത്തവരാരും "കേരളം" എന്ന് പറയില്ല, "കേരള" എന്നേ പറയൂ. അപ്പോള്‍ സംസ്ഥാനത്തിന്റെ ടൈറ്റില്‍ "കേരള" എന്ന് വേണോ, അതോ ഡീറ്റൈല്‍സില്‍ "കേരള" എന്ന റെഫറന്‍സോടെ "കേരളം" എന്ന് തന്നെ വേണോ?
(ആംഗലേയം കമ്പാരിസനല്ല എന്നറിയാം, പക്ഷേ ഒരു ഉദാ.)
ഞാന്‍ ആദര്‍ശിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര പ്രസിദ്ധീകരണങ്ങളും തെലുങ്ക് എന്ന് തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം നടത്തുന്നതും, കുറച്ച് കാലം വരെയെങ്കിലും തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ അഭിപ്രായം.
മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ് തോന്നുന്നത്. മറ്റ് ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ് എന്നുതന്നെയാണ്. ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ.
- ശ്രീജിത്ത് കെ
തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍
തെലുങ്ക്ചലച്ചിത്ര അഭിനേതാക്കള്‍
ഏതാണു ശരി?
With Regards,
Anoop
anoop.ind@gmail.com
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
sincerely yours
V K Adarsh
Off: Lecturer, Dept:of Mechanical Engineering,Younus college of Engg & Technology,Kollam-10
& web admin of http://urjasamrakshanam.org
Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
Mob: 093879 07485  blog: www.blogbhoomi.blogspot.com
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
Regards,
Devadas V.M
ooo0
(       ) 0ooo
Move the good steps for a better world
vayanalist.blogspot.com