മലയാളം വിക്കിപീഡിയയുടെ 2008 ഡിസംബര്‍ മാസത്തെ സ്ഥിതിവിവരക്കണക്കുകളുടെ പട്ടിക ആണ് ഇത്. (സ്ഥിതിവിവരക്കണക്ക്, പട്ടിക ഇതൊക്കെ കേള്‍ക്കുന്നത് പേടിയായിട്ടുണ്ട് ഇപ്പോ :)). ഇതെ രീതിയില്‍ 2008 വര്‍ഷത്തില്‍ മലയാളം വിക്കിപീഡിയയുടെ മൊത്തം പ്രവര്‍ത്തനം ആര്‍ക്കെങ്കിലും വിശകലനം ചെയ്യാമോ.

ഇനി മുതല്‍ എല്ലാ വിക്കിസംരംഭങ്ങളുടെ റിപ്പോര്‍ട്ടും മാസാമാസം ഇറക്കണം. വിക്കിഗ്രന്ഥശാലയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ വിശകലനം ഞാന്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇടാം. അടുത്ത മാസം തൊട്ട്, മാസാമാസം ഉള്ള റിപ്പോര്‍ട്ടും വിക്കിഗ്രന്ഥശാലയ്ക്ക് വേണ്ടി തയ്യാറാക്കാം. അതെ പോലെ ഓരോ സംരംഭവും ഓരോരുത്തര് ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരുടേയും ശ്രദ്ധ ഇപ്പോള്‍ വിക്കിപീഡിയയിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ആ സ്ഥിതി മാറണം.

2008 ഡിസംബര്‍ മാസം വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു മാസമായിരുന്നു. സ്വതന്ത്രസോഫ്റ്റ്വെയര് കോണ്‍ഫറന്‍സിലൂടെ പലരുടെയും ശ്രദ്ധ നേടിയെടുക്കാന്‍ നമുക്കായി. സര്‍വ്വവിജ്ഞാനകോശത്തിലെ ഉള്ളടക്കം വിക്കിപീഡിയയിലേക്ക് കൊണ്ടു വരുന്നതിനെ പറ്റി ഉണ്ടായിരുന്ന അവ്യക്തത നീങ്ങി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഡിസംബര്‍ മാസം തന്നെ ഒരു ആവശ്യമില്ലാതെ ചിലര്‍ വിക്കിപീഡിയയെ വിവാദങ്ങളിലേക്കും വലിച്ചിഴച്ചു. പക്ഷെ ആ സംഭവം മൂലം വിക്കിനയങ്ങളെ കുറിച്ചുള്ള സാമാന്യ അവബോധവും, വിക്കിയില്‍ എന്തൊക്കെ ആവാം, എന്തൊക്കെ പാടില്ല എന്നതിനെ പറ്റിയുള്ള സാമാന്യ വിവരവും കുറഞ്ഞ പക്ഷം ഓണ്‍ലൈന്‍ മലയാളി സമൂഹത്തിനെങ്കിലും ഉണ്ടായി എന്നു കരുതാം.

2008 ഡിസംബര്‍ മാസം  അവസാനിച്ചപ്പോള്‍ മലയാളം വിക്കിപീഡിയയിലെ സ്ഥിതിവിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മലയാളം വിക്കിപീഡിയ ഉപയോക്താവായ ജേക്കബ് തയ്യാറാക്കിയ വിക്കിപീഡിയയുടെ സ്ഥിതി വിവരക്കണക്കുകളുടെ പട്ടികയില്‍ നിന്നുള്ള വിവരങ്ങളും, അതല്ലാതെ കണ്ടെത്തിയ വിവരങ്ങളും ആണ് ഇതില്‍ .

2008 ഡിസംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 213 ലേഖനങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2008 ഡിസംബര്‍ 31-നു മലയാളം വിക്കിപീഡിയയില്‍ 8522  ലേഖനങ്ങള്‍ ഉണ്ട്.

പേജ് ഡെപ്ത് 138ല്‍ തന്നെ തൂടരുന്നു. പേജ് ഡെപ്ത്തില്‍ നമ്മള് ലോക വിക്കിപീഡിയകളില്‍ മൂന്നാം സ്ഥാനം
നിലനിര്‍ത്തുന്നു. ഇംഗ്ലീഷും (413) ഹീബ്രുവും (176) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ .

ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം: 2,91,500 ഡിസംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ കഷ്ടിച്ച് 10,500 എഡിറ്റുകള്‍ ആണ് നടന്നത്. നവംബര്‍ മാസം 16,000 ഒക്ടോബര്‍ മാസം 21,000, സെപ്റ്റംബര്‍ മാസം 12,000,  എന്നിങ്ങനെ ആയിരുന്നു എഡിറ്റുകളുടെ എണ്ണം. എഡിറ്റുകളുടെ എണ്ണത്തില്‍വന്ന ഈ വലിയ വ്യത്യാസം എന്തു കൊണ്ടാണ് എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.

ഇതു വരെ വിക്കിയില്‍ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: 8314. ഡിസംബര്‍ മാസത്തില്‍ ഏതാണ്ട് 425ഓളം പേരാണു പുതുതായി അംഗത്വമെടുത്തത്.

ഇതുവരെ വിക്കിയില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: 5483. നവംബര്‍ മാസത്തില്‍ ഏതാണ്ട് 100 ഓളം ചിത്രങ്ങളാണു ഡിസംബര്‍ മാസത്തില്‍ വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെട്ടത്.

ജേക്കബ് തയ്യാറാക്കിയ ഫോര്‍ക്കാസ്റ്റ് താഴെ.

2008 ഡിസംബറില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:

കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്

കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്

കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്

കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്

കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്

യഥാര്‍ത്ഥം

8468

8587

8606

8524

8636

8522

നവീകരിച്ച forecast

കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്

കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്

കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്

കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്

കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്

ജനുവരി 2009

8760

8832

8891

8812

8880

ഫെബ്രുവരി 2009

9031

9084

9184

9125

9138

മാര്‍ച്ച് 2009

9280

9338

9459

9437

9397

ഏപ്രില്‍ 2009

9544

9616

9749

9740

9677

മേയ് 2009

9798

9899

10029

10026

9961

ജൂണ്‍ 2009

10059

10164

10316

10299

10248

ജൂലൈ 2009

10315

10427

10622

10586

10539

ഓഗസ്റ്റ് 2009

10574

10702

10926

10867

10843

സെപ്റ്റംബര്‍ 2009

10832

10976

11215

11154

11144

ഒക്ടോബര്‍ 2009

11090

11245

11495

11456

11436

നവംബര്‍ 2009

11348

11513

11788

11757

11716

ഡിസംബര്‍ 2009

11606

11785

12083

12047

11989

ഈ പട്ടിക പ്രകാരം മലയാളം 2009 മെയ് അവസാനം അല്ലെങ്കില്‍ 2009 ജൂണ്‍ തുടക്കത്തോടെ മലയാളം വിക്കിപീഡിയ 10,000 ലേഖനമെന്ന കടമ്പ കടക്കുമെന്നാണ് കാണുന്നത്.

ഷിജു