2008 ഒക്ടോബര്‍ മാസം അവസാനിച്ചപ്പോള്‍ വിക്കിപീഡിയയിലെ സ്ഥിതി വിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മലയാളം വിക്കിപീഡിയ ഉപയോക്താവായ ജേക്കബ് ജോസ് സ്ഥിരമായി പരിപാലിച്ചു കൊണ്ടിരിക്കുന്ന മലയാളം വിക്കിപീഡിയയുടെ സ്ഥിതി

വിവരക്കണക്കുകളുടെ പട്ടികയില്‍ നിന്നുള്ള വിവരങ്ങളും, അതല്ലാതെ കണ്ടെത്തിയ വിവരങ്ങളും ആണു ഇതില്‍.

- 2008 ഒക്‍ടോബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 245 ലേഖനങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2008 ഒക്ടോബര് 31-നു മലയാളം വിക്കിപീഡിയയില്‍ 8021 ലേഖനങ്ങള്‍ ഉണ്ട്.

- പേജ് ഡെപ്ത് 118ല്‍ നിന്ന് 132 ആയി കുതിച്ചുയര്‍ന്നു.

കുറിപ്പ്: വര്‍ഗ്ഗം പദ്ധതിയുടെ ഭാഗമായി വളരെയധികം അനാവശ്യ താളുകള്‍ ഒഴിവാക്കുകകയും, ലേഖനനങ്ങളെ വിവിധ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുകയും, അതിനു വേണ്ടീ വളരെയധികം വര്‍ഗ്ഗം താളുകള്‍ ഉണ്ടാക്കുകയും ചെയ്തു. അതാണു ഡെപ്ത്ത് കുതിച്ചുയരുവാന്‍ കാര്യം.  മലയാളം വിക്കിപീഡിയ ഏറ്റവുമധികം ആക്ടീവായ മാസം ആയിരുന്നു ഒക്ടോബര്‍.

- ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം: 2,64,900 അതായതു ഒക്ടോബര്‍ മാസം ഏതാണ്ട് 22,000 എഡിറ്റുകള്‍ ആണു മലയാളം വിക്കിപീഡിയയില്‍ നടന്നത്.

- ഇതു വരെ വിക്കിയില്‍ അം‌ഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: 7438 ഒക്‍ടോബര്‍ മാസത്തില്‍ ഏതാണ്ട് 465ഒളം പേരാണു പുതുതായി അംഗത്വമെടുത്തത്.

കുറിപ്പ്: ഒക്ടോബര്‍ മാസത്തിന്റെ പകുതി വരെ  ഏറ്റവും കൂടുതല്‍ രെജിസ്റ്റേറ്ഡ് ഉപയോക്താക്കളുള്ള ഇന്ത്യന്‍ വിക്കി എന്ന പദവി കാത്തു സൂക്ഷിച്ച മലയാളം വിക്കിക്കു ആ പദവി സ്ഥിരമായി നഷ്ടപ്പെടുകയാണെന്നു തോന്നുന്നു. കാരണം, ഹിന്ദി വിക്കിപീഡിയയില്‍, ഉപയോക്താക്കളുടെ എണ്ണം ഒക്ടോബര്‍ മാസത്തില്‍ മലയാളത്തെ മറികടന്നു. 40 കോടിയോളം ആളുകളുടെ ഒന്നാം ഭാഷയായ ഹിന്ദിക്കു തന്നെയായിരിക്കും (കഷ്ടിച്ചു 3.5 കോടിയാണു മലയാളത്തിനു) ഇനിമുതല്‍ മൊത്തം രജിസ്റ്റേര്‍ഡ് ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം എന്നു തോന്നുന്നു.

- മൊത്തം എഡിറ്റുകളുടെ കാര്യത്തില്‍ മലയാളം വിക്കിപീഡിയ, ഹിന്ദി വിക്കിപീഡിയയെ മറികടന്നു.

കുറിപ്പ്: ഇനി വരും മാസങ്ങളില്‍  തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളേയും മറികടക്കും എന്നു പ്രതീക്ഷിക്കാം. മൊത്തം ലേഖനങ്ങളുടെ കാര്യത്തിലോ മൊത്തം ഉപയൊക്താക്കളുടെ കാര്യത്തിലോ നമുക്ക് മറ്റ് വിക്കികളുമായി മത്സരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷെ ലേഖനങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ നമുക്ക് എപ്പൊഴും മുന്‍‌പന്തിയില്‍ തന്നെ വരണം. ഡെപ്ത്ത് പരാമീറ്റര്‍ ഒരു പരിധി വരെ ഗുണനിലവാരത്തെ ആണു കാണിക്കുന്നതും.

- ഇതുവരെ വിക്കിയില്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: 5316 ഒക്ടോബര്‍ മാസത്തില്‍ ഏതാണ്ട് 140 ഓളം ചിത്രങ്ങളാണു വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെട്ടത്.

കുറിപ്പ്: ഏറ്റവുമധികം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യ്പ്പെട്ട ഇന്ത്യന്‍ വിക്കിപീഡിയ എന്ന പദവി മലയാളം നിലനിര്‍ത്തുകയാണു. ഇക്കാര്യത്തില്‍ മലയാളം വിക്കിപീഡിയയിലെ ഫോട്ടോ പിടുത്തക്കാരോട് വിക്കിസമൂഹം കടപ്പെട്ടിരിക്കുന്നു.പലപ്പോഴും ലേഖ്ങ്ങളേക്കാള്‍ മെച്ചമാണു ചിത്രങ്ങള്‍. ഇന്ത്യന്‍ വിക്കികളില്‍ മാത്രമല്ല മറ്റുള്ള പ്രമുഖ ലോകഭാഷകളുമായി താരതമ്യം ചെയ്താലും ഇക്കാര്യത്തില്‍ മലയാളം ബഹുദൂരം മുന്‍പിലാണു.

മുകളില്‍ വിവരിച്ച് കാര്യങ്ങള്‍ പട്ടിക രൂപത്തില്‍ താഴെ.

Wiki Language

Number of Articles

Number of Edits

Number of Users

Images

Depth

English

Hebrew

Arabic

Indian Language Wikipedias

Wiki Language

Number of Articles

Number of Edits

Number of Users

Images Uploaded

Depth

Bengali

Hindi

Kannada

Malayalam

Marathi

Tamil

Telugu

*ജേക്കബ് തയ്യാറാക്കിയ ഫോര്‍ക്കാസ്റ്റ് താഴെ.*

2008 ഒക്ടോബറില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:

കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍

കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍

കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍

കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍

കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍

യഥാര്‍ത്ഥം

8122

8090

7944

7938

8110

8021

നവീകരിച്ച forecast

കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍

കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍

കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍

കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍

കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍

നവംബര്‍ 2008

8339

8386

8299

8243

8397

ഡിസംബര്‍ 2008

8608

8688

8634

8527

8672

ജനുവരി 2009

8909

9013

8964

8816

8947

ഫെബ്രുവരി 2009

9189

9324

9276

9129

9213

മാര്‍ച്ച് 2009

9484

9570

9495

9442

9481

ഏപ്രില്‍ 2009

9769

9966

9880

9746

9771

മേയ് 2009

10060

10275

10182

10033

10066

ജൂണ്‍ 2009

10347

10594

10488

10307

10363

ജൂലൈ 2009

10636

10910

10808

10595

10665

ഓഗസ്റ്റ് 2009

10924

11229

11120

10876

10980

സെപ്റ്റംബര്‍ 2009

11213

11546

11423

11164

11293

ഒക്ടോബര്‍ 2009

11502

11861

11728

11467

11596

ഇതനുസരിച്ച് 2009 മെയ്  നമ്മള്‍ 10,000 ലേഖനം എന്ന നാഴികക്കല്ലു പിന്നിടും എന്നു കാണുന്നു. http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കി_പഞ്ചായത്ത്_(വാര്‍ത്തകള്‍) ഈ താളില്‍ ഈ പട്ടികയും മറ്റ് പട്ടികകളും കാണാം.

ഷിജു അലക്സ്