സാ‍ങ്കേതികമായി "ശ്രുതികളുടെ ഒരു നിശ്ചിതക്രമമാണു രാഗം" എന്നു പറയുന്നതില്‍ തെറ്റുണ്ടോ?
വിക്കിപീഡിയയില്‍ രാഗം എന്ന ലേഖനത്തിന്റെ താളില്‍ നടന്ന സം‌വാദവുമായി ബന്ധപ്പെട്ടതാണു ഈ മെയില്‍. രാഗത്തെ എങ്ങനെ നിര്‍‌വചിക്കാം എന്നതാണു ചോദ്യം.
ചില സംഗീത പുസ്തകങ്ങളില്‍ കണ്ടതു:
ശ്രുതിയുടെ പിറകെ തുടര്‍ന്നുവരുന്നതും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമായതും ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം - ശാര്‍ങ്ങദേവന്‍
മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു കേള്‍ക്കുമ്പോള്‍ത്തന്നെ ചെവിക്ക് ഇമ്പം നല്‍കുന്ന ശ്രുതികളാണു രാഗം - എ.കെ. രവീന്ദ്രനാഥ്
ഇതു രണ്ടുമല്ലാതെ കൂടുതല്‍ നല്ല നിര്‍‌വചനം ആര്‍ക്കെങ്കിലും അറിയുമോ? നിര്‍‌വചനത്തില്‍ ഒരു രാഗം എങ്ങനെ മറ്റൊന്നില്‍ നിന്നും വ്യത്യസ്ഥമായിരിക്കുന്നു എന്നതു കൂടി വ്യക്തമാക്കാന്‍ കഴിഞ്ഞാല്‍ നല്ലത്.
ഷിജു
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
Umesh Nair