പ്രധാന താള്‍ എന്നാണോ പ്രദമ താള്‍ എന്നാണോ കൂടുതല്‍ യോജിക്കുക?
- ശ്രീജിത്ത് കെ
മലയാളം വിക്കിപീഡിയയിലെ സൈഡ് ബാറില്‍ ഇപ്പോള്‍ പ്രധാനതാള്‍ എന്ന ലിങ്കാണുള്ളത്. അവിടെ ക്ലിക്ക് ചെയ്ത് അകത്തേക്ക് പോകുമ്പോള്‍ തലക്കെട്ട് പ്രധാന താള്‍ എന്നാകുന്നു. വിക്കിയുടെ മറ്റ് സഹോദരസംരംഭങ്ങളിലും കാണുന്നത് പ്രധാന താള്‍ എന്നാണ്. ഇതില്‍ ഏതാണ് ശരി?
പ്രധാനമന്ത്രി എന്ന രീതിയില്‍ പ്രധാനതാള്‍ എന്നുതന്നെയാണോ?
സിദ്ധാര്‍ത്ഥന്‍
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l