<div dir="ltr">ഭരണി ആഘോഷത്തിന്‍റെ ദിവസം ഒരു 3 മണിക്കൂര്‍ കൊണ്ട് എടുത്തത് 1300 പടങ്ങളാണ്. ഏതാണ്ട് 20 ഗിഗാ വരും. ഇതൊക്കെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാന്‍ പറ്റുമോ? വളരെ കുറച്ച് പടങ്ങള്‍ മാത്രം എടുക്കുന്നുള്ളൂ എങ്കില്‍ സുനില്‍ പറഞ്ഞത് ശരിയാണ്. ഞാനും 1997 മുതലുള്ളവ സൂക്ഷിച്ചിട്ടുണ്ട്. കമ്പ്യൂട്ടറില്‍ പറ്റില്ല. അത് ഇടക്ക് ക്രാഷ് ആകും, കോക്കിറി കാണിക്കും.. അതിനാല്‍ സി,ഡിയിലും ഡി.വി,ഡിയിലും... <br>
<br>
</div>