പ്രിയരേ,

വിക്കിഗ്രന്ഥശാലയുടെ പ്രധാനതാള്‍ റീഡിസൈന്‍ ചെയ്യുന്നതിനെ കുറിച്ച് കുറച്ചു നാള്‍ മുന്പ് സുചിപ്പിച്ചിരുന്നതാണല്ലോ. പ്രസ്തുത ഡിസൈനിന്റെ സംവാദം താളില്‍ പലരും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍, ആ ഡിസൈനില്‍ ഉള്ക്കൊള്ളിക്കാന്‍ അതു രൂപ കല്പന ചെയ്ത സിദ്ധാര്‍ത്ഥന്‍ ശ്രമിച്ചിട്ടുണ്ട്. പുതുക്കിയ ഡിസൈന്‍ ഇവിടെ കാണാം.

http://ml.wikisource.org/wiki/User:Sidharthan/New_home

വലിയ മാറ്റങ്ങള്‍ ഒന്ന്നുമില്ലെന്കില്‍ തിരുവോണദിവസമായ ഇന്നു തന്നെ ഗ്രന്ഥശാലയ്ക്കു പുതിയ മുഖം കൊടുക്കണം എന്നാണു ആഗ്രഹം. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ. പ്രസ്തുത താളിന്റെ സംവാദം താളില്‍ അഭിപ്രായം പറഞ്ഞാലും മതി.

എല്ലാവര്‍ക്കും ഓണാശംസകള്‍

ഷിജു