സുഹൃത്തുക്കളേ,

തത്സമയസംവാദത്തിനായി മുന്‍പ് ഉണ്ടാക്കിയ #ml.wikipedia എന്ന ചാനല്‍ റെസ്ട്രിക്റ്റഡ് ആക്സസ് ചാനല്‍ ആക്കിയിട്ടുണ്ട്. പുതിയ ഉപയോക്താക്കള്‍ വഴി തെറ്റി ചെന്നു കേറാതിരിക്കാനാണിത്. ഇത് നമുക്ക് വേണമെങ്കില്‍ പ്രൈവറ്റ് മീറ്റിങ്ങുകള്‍ സംഘടിപ്പിക്കാന്‍ ഉപയോഗിക്കാമെന്നു തോന്നുന്നു. റൂമിലേക്ക് ആക്സസ് ആവശ്യമുള്ളവര്‍ എന്നെയോ സാദിക്കിനേയോ അറിയിച്ചാല്‍ ആക്സസ് ലിസ്റ്റിലേക്ക് ചേര്‍ത്തു തരാം.

സസ്നേഹം.