[Wikiml-l] മലയാളം വിക്കി ക്ലാസ്സുകള്‍ എടുത്തു

sangeeth nair sangeeth.nair.1985 at gmail.com
Thu Mar 10 12:53:17 UTC 2011


മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ പങ്കെടുക്കാമായിരുന്നു..  :(
എല്ലാം കഴിഞ്ഞ് ഈ ലിസ്റ്റില്‍ ഇട്ടിട്ട് എന്താ കാര്യം ? :P



2011, മാര്‍ച്ച് 9 9:49 വൈകുന്നേരം ന്, Sivahari Nandakumar
<sivaharivkm at gmail.com> എഴുതി:
സുഹൃത്തുക്കളേ,

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്
തലയോലപ്പറമ്പ് ഡി ബി കോളേജിലും (8-03-2011 ന്), ചങ്ങനാശ്ശേരി എസ് ബി
കോളേജിലുമായി (9-03-2011 ന്) മലയാളം വിക്കി, മലയാളം വിക്കി തിരുത്തല്‍
മുതലായ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു. ഞാനും, സ്വതന്ത്ര വിജ്ഞാന
ജനാധിപത്യ സഖ്യം പ്രവര്‍ത്തകന്‍ ശ്രീ ടോണീ ലൂക്കോസും ചേര്‍ന്നാണ്
ക്ലാസ്സുകള്‍ നയിച്ചത്.


ചങ്ങനാശ്ശേരി എസ് ബി  കോളേജിലെ ചിത്രങ്ങള്‍
...................................................................
-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------

*sangeeth*


More information about the Wikiml-l mailing list