*ചിത്രങ്ങൾ ഡ്യൂപ്ലിക്കേഷൻസ് ഒഴിവാക്കാൻ എളുപ്പമാർഗങ്ങൾ എന്തെങ്കിലും ഉണ്ടോ?*
പദ്ധതിയുടെ ഭാഗമായി വിക്കി മീഡിയയിലേക്ക് ഇനി അപലോഡ് ചെയ്യുന്ന പിക്ചേർസിൽ
അധികവും ആവർത്തനങ്ങളാവാൻ സാധ്യത കൂടുതൽ ഉണ്ട്. ഇതുവരെ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ
അധികവും ഈ പദ്ധതിക്കു വേണ്ടി മാത്രമായി എടുത്തതായിരിക്കില്ല. അവ മുമ്പേ
എടുത്തുവെച്ചവയാവും. എന്നാൽ ഈ വിഷുക്കാലത്ത് പലരും ക്യാമറയെടുത്ത്
ചിത്രങ്ങൾക്കായി കറങ്ങിയിരിക്കും, കണിക്കൊന്നയും കണിയും പൂക്കളും പഴങ്ങളും
ഒക്കെ ഒത്തിരി വരാൻ സാധ്യതയുണ്ട്. ഇങ്ങനെ വരുന്ന ഡ്യൂപ്ലിക്കേഷൻസിനെ
ഒഴിവാക്കുന്നതിന് പ്രത്യേകിച്ച് മാർഗമൊന്നുമില്ലല്ലോ അല്ലേ; പിന്നീട് നോക്കി
ഡിലീറ്റ് ചെയ്യുകയല്ലാതെ!
അതോ അപ്ലോഡ് ചെയ്യുന്നതിനു മുമ്പ് അത്തരം ഇമേജസ് ഉണ്ടോ എന്ന് സേർച്ച് ചെയ്തു
നോക്കാൻ പറ്റിയ മാർഗങ്ങൾ വല്ലതും
*Regards...*
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
Email:rajeshodayanchal@gmail.com<#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
Website:http://chayilyam.com
- <http://in.linkedin.com/in/rajeshodayanchal>
- <http://www.twitter.com/odayanchal/>
- <http://www.facebook.com/#%21/odayanchal>
- <http://www.orkut.co.in/Main#Profile?uid=2307759227150664180>
- <http://delicious.com/rajeshodayanchal/>
- <http://www.stumbleupon.com/stumbler/rajeshodayanchal/>
- <http://www.youtube.com/user/rajeshodayanchal>
- <http://picasaweb.google.com/rajeshodayanchal/>
- <http://www.flickr.com/photos/90118566@N00/>
- <http://www.myspace.com/328788045>
- <http://www.google.com/profiles/rajeshodayanchal>
- <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
- <http://en.wordpress.com/odayanchal/#my-blogs>
- <http://www.moorkhan.blogspot.com/>
- <http://feeds.feedburner.com/Chayilyam>