മലയാളികൾ വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%…
ഈ വിക്കി പദ്ധതി തുടങ്ങുമ്പോൾ 2 ആഴ്ച കൊണ്ട് 500 സ്വതന്ത്രചിത്രം
ലഭിക്കും
എന്നാണു് കരുതിയിരുന്നത്. പക്ഷെ 6 ദിവസം കൊണ്ട് തന്നെ നമ്മൾ ആ കടമ്പ കടന്നു.:)
:) വിക്കിപദ്ധതി 7-മത്തെ ദിവസത്തിലേക്ക് കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി
ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്ലോഡ് ചെയ്ത സ്വതന്ത്ര
ചിത്രങ്ങളുടെ എണ്ണം *500* കവിഞ്ഞു. ഇതു വരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ
ഇവിടെ കാണാം
കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikim…il>,
മലയാളം
വിക്കിയിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5…
നാളുകളായി നമ്മൾ കാത്തിരുന്ന പല പ്രധാനപ്പെട്ടചിത്രങ്ങളും ഇതിലൂടെ
വിക്കിയിലെത്തി. ഈ ചിത്രങ്ങളോരോന്നും ഇനി തക്കതായ ലെഖനങ്ങളിൽ (മലയാളം
വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും) ചേർക്കണം എന്ന വലിയ പണി ബാക്കിയാണു്.
നിങ്ങൾ ചേർക്കുന്ന ചിത്രം ഈ പദ്ധതിയുടെ ഭാഗമായി വരാൻ ചിത്രം അപ്ലോഡ്
ചെയ്തതിനു് ശേഷം {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കാൻ
മറക്കരുതെ.