[Wikiml-l] വിക്കിപാഠശാല പുതിയ നാമമമേഖലകൾ അലിയാസുകൾ

Junaid P V junu.pv at gmail.com
Mon Mar 22 16:00:48 UTC 2010


സുഹൃത്തുക്കളേ,
വിക്കിപാഠശാലക്ക് വേണ്ടിയുള്ള പുതിയ നാമമേഖലകൾക്കും അലിയാസുകൾക്കുമായി ബഗ്ഗ്
ഫയൽ <https://bugzilla.wikimedia.org/show_bug.cgi?id=22921> ചെയ്തിട്ടുണ്ട്.
ദയവായി ബഗ്ഗ്സില്ലയിൽ അംഗത്വമുള്ളവർ അവിടെ വോട്ട് ചെയ്യുക.

വിക്കിസമൂഹത്തിൽ ചർച്ച നടത്തിയ താൾ അതിൽ ചേർത്തിട്ടില്ല ചോദിച്ചാൽ
ഇവിടം<http://ml.wikibooks.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%A0%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82%29#%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF%20%E0%B4%A8%E0%B4%BE%E0%B4%AE%E0%B4%AE%E0%B5%87%E0%B4%96%E0%B4%B2%E0%B4%95%E0%B5%BE%20%28new%20namespaces%29>സൂചിപ്പിക്കും
അതിനാൽ എല്ലാവരും അവിടെയും വോട്ട് ചേർക്കാൻ അഭ്യർത്ഥിക്കുന്നു.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100322/a51ca6bf/attachment.htm 


More information about the Wikiml-l mailing list