[Wikiml-l] ജ്യോതിസ്സിനു് സ്റ്റ്യൂവാർ‌ഡ്ഷിപ്പ് - നമുക്ക് അഭിമാനിക്കാം

CherianTinu Abraham tinucherian at gmail.com
Thu Mar 11 05:53:05 UTC 2010


Jyothise nethavee deerathodu nayicholuu......

Congrats Jyothis !


Shiju Alex wrote:
>
> പ്രിയ മലയാളം വിക്കി പ്രവർത്തകരെ,
>
> നമുക്കേവർക്കും സന്തോഷവും അഭിമാനവും തരുന്ന വാർത്തയേകി കൊണ്ടു് മലയാളം
> വിക്കിപീഡിയനായ *ശ്രീ. ജ്യോതിസ്സ്* (
> http://ml.wikipedia.org/wiki/User:Jyothis), മിക്കിമീഡിയ ഫൗണ്ടേഷന്റെ
> വിക്കികളുടെ ഒരു പ്രധാന പരിപാലന സംഘമായ സ്റ്റ്യൂവാർഡ് ആയി
> ഉയർത്തപ്പെട്ടിരിക്കുന്നു.
> http://meta.wikimedia.org/wiki/Stewards/elections_2010
>
> സ്റ്റ്യൂവാർഡിന്റെ നിർവചനം താഴെ.
>
> Stewards are users with complete access to the wiki interface on all
> Wikimedia wikis, including the ability to change any and all user rights and
> groups. They are tasked with technical implementation of community
> consensus, and dealing with emergencies (for example, cross-wiki vandalism).
> Stewards aim to make no decisions as stewards, but are empowered to act as a
> member of any permissions group on any project with no active member of that
> permissions group. For example: wikis without administrators may call upon
> stewards to fulfill that role; stewards will act as a bureaucrat as needed
> on wikis without bureaucrats.
>
> ഫെബ്രുവരി 7 മുതൽ 28 വരെ നടന്ന ആഗോള തിരഞ്ഞെടുപ്പിൽ, * 97.5% *പിന്തുണ
> നേടിയാണു് ജ്യോതിസ്സ് സ്റ്റ്യൂവാർഡായി തിരഞ്ഞെടുക്കപ്പെട്ടതു്. പിന്തുണയുടെ
> ശതമാനത്തിന്റെ കാര്യത്തിൽ ഈ പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട സ്റ്റൂവാർഡുകളിൽ
> രണ്ടാം സ്ഥാനമാണു് ജ്യോതിസ്സിനു്. (
> http://toolserver.org/~stewardbots/elections.php<http://toolserver.org/%7Estewardbots/elections.php>
> )
>
> ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഭാരതീയൻ എന്നതിനു് പുറമേ, ആദ്യത്തെ ഇൻ‌ഡിക്ക്
> ഭാഷാ വിക്കിയൻ കൂടെയാണു് അദ്ദേഹം എന്നതു് ഈ സ്ഥാനത്തിന്റെ പ്രാധാന്യം
> ഉയർത്തുന്നു. എല്ലാ ഇൻ‌ഡിക്ക് ഭാഷാ വിക്കികൾക്കും അഭിമാനിക്കാവുന്ന ഒരു കാര്യം
> തന്നെ ഇതു്.
>
> മീഡിയാ വിക്കി സംബന്ധമായ നമ്മുടെ ബഗ്ഗുകളും, വിക്കികൾക്ക് വേണ്ട വിവിധ
> സാങ്കേതിക കാര്യങ്ങളും ഒക്കെ കൈകാര്യം ചെയ്യാനും, നമ്മുടെ ആവശ്യങ്ങൾ വിവിധ
> വേദികളിൽ അവതരിപ്പിക്കാൻ നമ്മുടെ ഇടയിൽ നിന്നു് തന്നെ ഒരാളായി എന്നതാണു് മലയാളം
> വിക്കികൾക്കു് ഇതു് കൊണ്ടുള്ള നേട്ടം.
>
> ജ്യോതിസ്സിനു് എല്ലാ വിധ ആശംസകളും നേരുന്നു.
>
> ഷിജു
>
> ------------------------------
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
>
> --
> [image: Wikipedia Affiliate Button]<http://wikimediafoundation.org/wiki/Support_Wikipedia/en>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100311/6efc9c5b/attachment-0001.htm 
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: image/jpeg
Size: 18463 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20100311/6efc9c5b/attachment-0001.jpeg 


More information about the Wikiml-l mailing list