[Wikiml-l] മലയാളം വിക്കിപീഡിയ മൊബൈൽ യുഗത്തിലേക്ക്

Ramesh N G rameshng at gmail.com
Mon Mar 8 16:36:26 UTC 2010


wwoww!!
Thanks Abdul Asees .. this is working in Nokia now. using Opera.

പക്ഷേ, ചില്ല് ഒരു പ്രശ്നമാണ്.



2010/3/5 Abdul Asees <asees86 at gmail.com>

> ജാവ ഫോണുകളില്‍ Opera Mini ഉപയോഗിച്ച് മലയാളം വായിക്കാം. ഈ ക്രമീകരണം
> ഒന്ന് മാറ്റി നോക്കൂ.
>
> ഓപെറ മിനിയുടെ അഡ്രസ്സ് ബാറില്‍ config: എന്ന് ടൈപ്പ് ചെയ്ത് OK അമര്‍ത്തുക.
> 'Use bitmap fonts for complex scripts' എന്ന ഭാഗത്ത് Yes എന്നാക്കി സേവ്
> ചെയ്യുക.
>
> ഞാന്‍ ഉപയോഗിച്ച് നോക്കിയിട്ടുള്ളതാണ്‌. പക്ഷെ ചില്ലക്ഷരം മാത്രം
> ശരിയാകുന്നില്ല.
>
> On 3/4/10, സുന്ദരിക്കുട്ടി <ezhuttukari at gmail.com> wrote:
> > Motorola SLVR series ല്‍ ഒപേറ മിനി ഉപയോഗിച്ച് ഒരു വാക്കു പോലും കാണാന്‍
> > കഴിയില്ല HTC യില്‍ അടിപൊളി, windows 6.0 (Motorola Q11) വായിക്കുവാന്‍
> > കഴിയുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ ഫോണുകളിലല്ലാതെ (ഇന്ത്യയിലെ ലോക്കല്‍
> > ലാങ്ങുവേജ് സപ്പോര്‍ട്ട് ഇല്ലാത്ത) മീഡിയം റേഞ്ച്. ജാവ ബ്രൊസര്‍ വഴി മലയാളം
> > വായിക്കുവാന്‍ കഴിയുന്നില്ല. ഒപേറ വഴിയും കഴിയുന്നില്ല എന്നതാണ് സത്യം.
> >
>  _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100308/1559faee/attachment.htm 


More information about the Wikiml-l mailing list